പപ്പായുടെ ഇല മതി നമ്മുടെ ബാത്റൂം വെട്ടി തിളങ്ങാൻ pappaya leaf using for bathroom cleaning

നമുക്ക് ആർക്കും അറിയാത്ത ഒരു കാര്യമാണ് പപ്പായുടെ ഇല കൊണ്ടുള്ള പലതരം ഗുണങ്ങൾ ഇതൊരു മരുന്നാണെന്നൊക്കെ പലർക്കും അറിയാവുന്നതാണ് പക്ഷേ നമുക്കൊരു കിച്ചൻ ഡിപ്പാർട്ട് അല്ലെങ്കിൽ ബാത്റൂം ക്ലീൻ ചെയ്യാനായിട്ട് ഉപയോഗിക്കാം എന്നുള്ളത് ആർക്കും അറിയാത്ത ഒരു കാര്യമാണ് അതുകൊണ്ട് തന്നെ ഈ ഒരു ഉപയോഗം നിങ്ങൾ അറിയാതെ പോകരുത് നമുക്ക് പപ്പായയുടെ ഇല ഉണ്ടെന്നുണ്ടെങ്കിൽ

പപ്പയുടെ ഇല കൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റു പല കാര്യങ്ങളും ഉണ്ട് അതിനായിട്ട് നമുക്ക് പപ്പായ നല്ലപോലെ അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് എന്തൊക്കെ ചേർക്കണം എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്നതുപോലെ മറ്റു ചേരുവകൾ ഒക്കെ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിന് ആക്കിയെടുത്ത്

ബാത്റൂമിൽ നന്നായിട്ട് ഇതിനെ ഒന്ന് തേച്ചുപിടിപ്പിക്കുക നല്ല പോലെ കറ കളയുന്നതിനും അതുപോലെതന്നെ ബാത്റൂം വൃത്തിയാക്കുന്ന സഹായിക്കുന്നു അതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് കഴുകി കളഞ്ഞാൽ മാത്രം മതിയോ ഇത്രയധികം എളുപ്പത്തിൽ നമുക്ക് ബാത്റൂം കഴുകാൻ പറ്റുന്ന മറ്റൊരു ഐഡിയ ഇല്ല എന്ന് പറയാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/Duo0oC_j-ng?si=DbH1UTP8PD9BZcaF