ഇതുപോലൊരു ചെടിയുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ എന്നറിയില്ല പാവട്ടെ എന്ന് പറയുന്ന ഈ ഒരു ചെടിയുടെ പേര് ഇനി എവിടെ കേട്ടാലും ഈ ഒരു plant വീട്ടിലേക്ക് കൊണ്ടുവന്ന് നട്ടു വയ്ക്കാവുന്നതാണ്. നല്ല ഭംഗിയുള്ള പൂക്കളാണ് ഇതിലുള്ളത് ഈ ഒരു ചെടിയിൽ നമുക്ക് ഉപയോഗിക്കാൻ ഉപയോഗങ്ങളുണ്ട് കുട്ടികളുടെ കരപ്പൻ എന്ന് പറയുന്ന അസുഖം മാറുന്നതിനുള്ള നല്ലൊരു ചെടിയാണ് ഈ ഒരു ചെടി എവിടെ കണ്ടുകഴിഞ്ഞാലും കളയരുത്
അതുപോലെതന്നെ കുട്ടികൾക്ക് ഉണ്ടാവുന്ന ഏറ്റവും വലിയ ഒരു അസുഖം തന്നെയാണ് ഈ ഒരു കുറെ മരുന്നൊക്കെ കഴിക്കാറുണ്ട് ഇതുപോലെ മരുന്നൊക്കെ കഴിച്ച് വെറുതെ ശരീരത്തിന് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതിലും ഭേദം ഇതുപോലെ ഒരു ചെടി ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പാർശ്വഫലങ്ങൾ ഇല്ലാതെ ഇത് മാറ്റിയെടുക്കാവുന്ന ഈ വീഡിയോയിൽ എല്ലാം വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
കാണാൻ നല്ല ഭംഗിയുള്ള ഒരു ചെടിയായതുകൊണ്ട് നമുക്കിത് വീടിന്റെ ഏതു ഭാഗത്തു വെച്ച് പിടിപ്പിച്ചാലും ഇത് നമുക്ക് ഭംഗിയോട് തന്നെ വളർത്താൻ സാധിക്കും അസുഖത്തിന് ഒരു മരുന്നായിട്ട് ഉപയോഗിക്കാനും സാധിക്കും. വളരെ ഹെൽത്ത് ബെനിഫിറ്റ് ഉള്ള പലതരം ചെടികൾ ഉണ്ടെങ്കിലും ഇതുപോലെ ഒരു ചെടി നമുക്ക് ഒരുപാട് ഉപകാരപ്പെടുകയും ചെയ്യും ഇപ്പോഴും പലർക്കും അറിയാത്ത ഒരു ചെടി കൂടി ആയിരിക്കും ഇത്
Hepatoprotective (Liver-Protecting)
- Ethanolic leaf extracts significantly counteracted paracetamol-induced liver damage in animal studies
2. Anti-inflammatory & Analgesic
- Methanol and ethanol extracts from leaves show comparable effects to indomethacin.
- Used traditionally for pain relief in headaches, arthritis, rheumatism
3. Antioxidant
- Rich in flavonoids, phenolics, β‑carotene, vitamin C—all potent antioxidants that combat oxidative stress
4. Diuretic & Purgative
- Sap from bark/roots acts as mild laxative or diuretic.
- Used traditionally for dropsy, urinary issues, constipation
5. Antipyretic & Antimicrobial
- Employed to reduce fever.
- Extracts show antibacterial, antiviral, antifungal, and antimalarial properties in lab studies
6. Anti‑ulcer & Hemorrhoid Relief
- Leaf decoctions and bark powders applied for ulcers, relief from hemorrhoids, and piles
7. Anthelmintic (Worm Expelling)
- Traditional and clinical evidence supports its use against Enterobius vermicularis (pinworm) infestations
8. Other Uses
- Ripe fruits are edible and used as condiments
- Used in folk remedies for jaundice, asthma, skin issues, wounds, snake bites, epilepsy, urinary disorders, rheumatism, fever, and dropsy
🧪 Phytochemical Profile
Ingredients include:
- Flavonoids, alkaloids, tannins, saponins, glycosides, phytosterols
- Essential oils (major components: α‑pinene, α‑eudesmol)
📝 Health Summary
Benefit | Details |
---|---|
Liver support | Protects against toxin-induced damage |
Pain & inflammation | Relieves arthritis, headaches, rheumatism |
Antioxidant | Fights oxidative stress from free radicals |
Digestive & urinary | Aids constipation, urinary problems, fever |
Antimicrobial | Supports immunity against infections |
Anti-worm | Treats pinworms effectively |
Skin & piles | Used externally for ulcers, hemorrhoids, wounds |