വീടിനു മുറ്റത്ത് വളർത്താൻ പറ്റാത്ത ഒരു ചെടിയാണെന്ന് പറയുന്ന ഒന്നാണ് തൊട്ടാവാടി തൊട്ടാവാടിയുടെ ചെടി നമുക്ക് വീടിന്റെ ഏതുഭാഗത്തു വേണമെങ്കിലും വളർത്താം പക്ഷേ ഒരിക്കലും മുറ്റത്ത് വളർന്നു നിൽക്കരുത് എന്ന് പറയാറുണ്ട് ഇതിനൊരു പ്രധാന കാരണം കൊണ്ട് ഈ ഒരു ചെടി നമുക്ക് ഒരുപാട് നെഗറ്റീവ് എനർജി കൊണ്ടുവരുന്ന ചെടിയാണ്
കാരണം ഇത് തൊട്ടാൽ വാടിപ്പോവുകയാണ് നമ്മുടെ ജീവിതവും അതുപോലെതന്നെ വാടിപ്പോകാൻ സാധ്യതയുള്ള ഒന്നായതുകൊണ്ട് തന്നെ
ഈയൊരു ചെടിക്ക് പോസിറ്റീവ് അല്ലാത്ത കുറച്ച് അധികം കാര്യങ്ങൾ നടക്കുന്നത് കൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് വാസ്തുപ്രകാരം ഈ ഒരു നമ്മുടെ വീടിന്റെ പലഭാഗത്തും വയ്ക്കാൻ പാടില്ല എന്ന് പറയാറില്ല പക്ഷേ വീടിന്റെ മുന്നിൽ ഒരിക്കലും വയ്ക്കാൻ പാടില്ല എന്ന് പറയാറുണ്ട് അതിനൊരു കാരണവും ഉണ്ടാകും അത് എന്തൊക്കെയാണെന്ന് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.