മാവിലേക്ക് സവാള ഇട്ടു കൊടുത്താൽ എന്ത് സംഭവിക്കും എന്ന് അറിയാമോ Perfect Appam Batter Recipe

മാവിലേക്ക് സവാള ഇട്ടു കൊടുത്താൽ എന്ത് സംഭവിക്കും എന്നറിയാമോ നിങ്ങൾക്ക് അറിയാതെ പോകുന്ന കുറെ ടിപ്പുകൾ ഒന്നാണ് നമ്മൾ അപ്പത്തിന് മാവ് ഉണ്ടാക്കുന്ന സമയത്ത് അതിലേക്ക് സവാള ഇട്ടുകൊടുത്താൽ എന്ത് സംഭവിക്കും എന്നുള്ളത് നമുക്ക് അപ്പത്തിന് മാവ് അരക്കുന്നതിനായിട്ട്

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പച്ചരി ഇട്ടു കൊടുത്ത് നന്നായിട്ട് അതിനെ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം അത് ഒരു മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്തതിലേക്ക് ആവശ്യത്തിന് ചോറും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് ഈസ്റ്റ് വെള്ളത്തിൽ കലക്കിയത് ആവശ്യത്തിന് പഞ്ചസാരയും കൂടി ചേർന്ന് നല്ലപോലെ അരച്ചെടുത്ത് അതിനെ നമുക്ക് ഉപ്പും ചേർത്ത് കലക്കി വയ്ക്കുന്ന സമയത്ത് ഒരു

സവാള കൂടി അതിലേക്ക് ഇട്ടു കൊടുക്കുക എട്ടു മണിക്കൂർ കഴിയുമ്പോൾ നന്നായിട്ട് പൊങ്ങി വന്നിട്ടുണ്ട് വളരെ രുചികരമായിട്ടും നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഉപകാരപ്പെടുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Perfect Appam Batter Recipe
Comments (0)
Add Comment