എണ്ണ ഒട്ടും കുടിക്കാതെ തന്നെ വളരെ രുചികരമായിട്ട് പൂരി ഉണ്ടാക്കി എടുക്കാൻ പറ്റും പൂരി തയ്യാറാക്കുന്ന ഗോതമ്പ് ആവശ്യത്തിനു കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിന് ചെറിയ
Perfect Poori Recipe
Poori (or puri) is a popular Indian deep-fried bread, soft and fluffy, often served with curries like potato masala, chana, or aloo bhaji. Here’s a foolproof recipe to make perfect pooris at home.
Ingredients
- Whole wheat flour: 2 cups
- Salt: 1/2 tsp
- Oil or ghee: 1 tsp (optional, for softness)
- Water: As needed to knead the dough
- Oil: For deep frying
ഉരുളകളാക്കി എടുത്തതിനു ശേഷം ഇതിനെ നമുക്കൊന്ന് പരത്തിയെഴുത്ത് ഒരു പാത്രത്തിൽ അടപ്പുകൊണ്ട് ഒരു ഷേപ്പ് ഉണ്ടാക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് വറുത്തെടുക്കാൻ എങ്ങനെയാണ് തയ്യാറാക്കുന്നത്
Dough Consistency: Ensure the dough is firm, not soft, for less oily and puffier pooris.Oil Temperature: Keep the oil consistently hot. If it’s too cool, pooris will absorb oil. If too hot, they will burn.Rolling Technique: Roll evenly without making the edges thinner, as uneven thickness can prevent puffing.Immediate Frying: Fry the rolled pooris immediately to prevent them from drying out.
ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് അതുപോലെ തന്നെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കാവുന്നതാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.