ശരിക്കും ഉപ്പ്മാവ് തയ്യാറാക്കേണ്ടത് ഇങ്ങനെയായിരുന്നു. ശരിക്കും ഉപ്പ്മാവ് തയ്യാറാക്കേണ്ടത് ഇങ്ങനെയായിരുന്നു. Perfect Upma Recipe – Soft, Flavorful, and Quick

Perfect upma recipe | ശരിക്കും ഉപ്പുമാവ് തയ്യാറാക്കേണ്ടത് ഇങ്ങനെയായിരുന്നു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഉപ്മാവ് നമുക്ക് എല്ലാവർക്കും ഉപ്മാവ് തയ്യാറാക്കാൻ ഇഷ്ടമാണ് കാരണം ഇത് എളുപ്പത്തിൽ കഴിയുന്നതാണല്ലോ എന്ന് വിചാരിച്ചിട്ട് പക്ഷേ ഇത് അതിന്റെ സ്വാദിൽ കിട്ടണമെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കണം.

Ingredients:

  • Rava (semolina) – 1 cup (roasted until aromatic)
  • Ghee or oil – 2 tbsp
  • Mustard seeds – 1 tsp
  • Chana dal – 1 tsp
  • Urad dal – 1 tsp
  • Curry leaves – a sprig
  • Green chilies (chopped) – 2
  • Ginger (chopped) – 1 tsp
  • Onion (finely chopped) – 1 small
  • Water – 2 cups
  • Salt – to taste
  • Fresh coriander leaves – for garnish
  • Lemon juice – 1 tsp (optional)

ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഉപ്മാവ് ഈ ഉപ്പുമാവ് നമുക്ക് റൗണ്ട് തയ്യാറാക്കുന്ന സമയത്ത് റവ നന്നായിട്ട് ആദ്യം വറുത്തെടുക്കണം വറുത്തതിനുശേഷം മാത്രമേ ഇതുണ്ടാക്കാനായിട്ട് സാധിക്കുകയുള്ളൂ അപ്പോൾ മാത്രമേ ഇത് കറക്റ്റ് ആയിട്ട് ഒട്ടാതെ കിട്ടുകയുള്ളൂ. ഇത് തയ്യാറാക്കുന്നതിന് മുന്നേ നമുക്ക് ആദ്യം ചെയ്യേണ്ടത് കൂടുതൽ സ്വാദിഷ്ടമാണ് വളരെ ഹെൽത്തിയുമാണ് നെയ്യിൽ റവ വറുത്തെടുക്കുന്നത്.

ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ട് ഇത് പാകം ചെയ്ത് എടുക്കുന്നതിനായിട്ട് കുറച്ചു പച്ചക്കറികൾ കൂടി കട്ട് ചെയ്ത് എടുക്കേണ്ടതായിട്ടുണ്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും അതുപോലെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തന്നെ നമുക്ക് കടുകും കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് കൊടുത്ത് നന്നായിട്ട് വറുത്തെടുക്കുക.

ഹെൽത്തിയായിട്ട് കഴിക്കാൻ ആകും എന്നുള്ളതു മാത്രമല്ല ഈ ഒരു ഉപമ ഇതുപോലെ തയ്യാറാക്കിയതിനുശേഷം നമുക്ക് ഇതെല്ലാം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് പാകത്തിനായി എടുക്കുന്ന സമയത്ത് സവാള കൂടി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലപോലെ കറക്റ്റ് പാകത്തിനാക്കി കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തു വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് അതിനുശേഷം

വറുത്തു വെച്ചിട്ടുള്ള റവയും കൂടെ ചേർത്തു കൊടുത്തതിനുശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇത് നമുക്ക് നെയ്യിൽ തന്നെ വർഗീയതയും രുചികരമാണ് എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ സാധിക്കും പെട്ടെന്ന് കഴിക്കാനും സാധിക്കും അതിനു ശേഷം അടച്ചുവച്ച് നന്നായിട്ട് വേവിച്ചെടുക്കാൻ നല്ലപോലെ വെന്തതിനുശേഷം വേണം തയ്യാറാക്കി എടുക്കേണ്ടത്.

ഒട്ടും ഒട്ടിപ്പിടിക്കാതെ നല്ലപോലെ കിട്ടുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമായി ഇനി തയ്യാറാക്കുന്ന വിധം ആയിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes @ 3minutes