പെരി പെരി ചിക്കൻ കറി ഇതുപോലെ തയ്യാറാക്കി നോക്കുക. Peri Peri Chicken Recipe

Peri peri chicken recipe | പലതരത്തിലുള്ള ചിക്കൻ വിഭവങ്ങൾ കഴിച്ചിട്ടുണ്ടാവും ചിക്കൻ കറി പല രീതിയിലും കഴിച്ചിട്ടുണ്ടാവും പക്ഷേ ഇതുപോലെ ചിക്കൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല വളരെ രുചിയുമായി തയ്യാറാക്കുന്ന നല്ല അടിപൊളി ചിക്കൻ റെസിപ്പി തയ്യാറാക്കുന്നത് ഇതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്

Ingredients:

For the Marinade:
  • Chicken pieces – 4-6 (drumsticks, thighs, or breast pieces)
  • Garlic – 4-5 cloves (minced)
  • Lemon juice – 1 tbsp
  • Paprika – 1 tbsp
  • Cayenne pepper – 1/2 tsp (optional, for extra heat)
  • Ground cumin – 1/2 tsp
  • Ground coriander – 1/2 tsp
  • Salt – to taste
  • Black pepper – 1/2 tsp
  • Olive oil – 2 tbsp
  • Fresh parsley – 1 tbsp (chopped)
For the Peri Peri Sauce:
  • Red chili flakes – 1 tbsp (or adjust to your spice level)
  • Red bell pepper – 1 (finely chopped)
  • Onion – 1 small (chopped)
  • Tomato paste – 2 tbsp
  • Lemon juice – 2 tbsp
  • Vinegar – 1 tbsp (apple cider vinegar or white vinegar)
  • Olive oil – 2 tbsp
  • Garlic – 2-3 cloves (minced)
  • Smoked paprika – 1 tsp (optional, for a smoky flavor)

.

ഇതിനോട് ചുവന് മുളക് കുറച്ചു നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കാൻ നന്നായി കുതിർന്നശേഷം ചെറിയ ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഒക്കെ ചേർത്ത് അരച്ചെടുക്കണം നല്ലപോലെ അരച്ചെടുത്ത് ഒരു മസാലക്കൂട്ടാണ് ഇതിന്റെ സ്വാദ് കൂട്ടുന്നത് എന്തൊക്കെയാണ് അതിലേക്ക് ചേർക്കേണ്ട കൂട്ടിയെടുക്കുന്നത് ഇതുപോലെ തന്നെ നമ്മൾ ഒന്ന് അരച്ചെടുത്തതിനു ശേഷം.

അടുത്തതായിട്ട് നമുക്ക് ചിക്കന് ഇതുപോലെ ചെയ്തെടുക്കേണ്ടതിനായിട്ട് അതിലേക്ക് മസാലകൾ ഒക്കെ പുരട്ടി ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇനി നമുക്ക് ഇതൊന്നു വറുത്തെടുക്കണം വറുത്തെടുത്ത കഴിഞ്ഞ പിന്നെ ചേർത്ത് ഇതിനെ കറക്റ്റ് പാകത്തിന് ആക്കിയെടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തു കഴിഞ്ഞാൽ പിന്നെ.

പെരി പെരി മസാലയാണ് ഇതിന്റെ സ്വാദ് കൂട്ടുന്നത് ആ ഒരു മസാലയിലേക്ക് ചേർത്തുകൊടുത്ത നന്നായിട്ട് ചെറിയ തീയിൽ വേവിച്ചെടുക്കുകയാണ് ചെയ്തത് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള നല്ല രുചികരമായിട്ടുള്ള ഒരു വിഭവമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണെങ്കിലും ഇത് സ്വാദിഷ്ടമായിട്ട് നമുക്ക് കഴിക്കണമെങ്കിൽ ഇതിൽ ചേർക്കുന്ന മസാല തന്നെയാണ് പ്രത്യേകത എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു മസാല തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen