ഒറിജിനൽ പിസ്ത ഇനി വീട്ടിൽ തന്നെ ഉണ്ടാകും pista cultivation at home

പിസ്ത എല്ലാവർക്കും ഇഷ്ടമാണ് എല്ലാവർക്കും വളരെയധികം ഇഷ്ടത്തോടെ കഴിക്കുന്ന ഒരു നട്ടു തന്നെയാണ് ഈ ഒരു പിസ്ത ഒരിക്കലും നമ്മൾ വീടുകളിൽ ചിന്തിക്കുക പോലുമില്ല പക്ഷെ ഇത് നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത്

വളരെ ചെറിയ കാര്യങ്ങൾ മാത്രമേയുള്ളൂ. കറക്റ്റ് ആയിട്ട് പോട്ടോമിക്സൊക്കെ തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ അതിലേക്ക് നമുക്ക് വിസ്തയുടെ ശേഷം കറക്റ്റ് ആയിട്ട് വെള്ളമൊക്കെ ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എങ്ങനെയാണ് ഉണ്ടാക്കിയത്

എന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന പോലെ നമുക്ക് തയ്യാറാക്കി എടുക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഒത്തിരി അധികം വില കൂടി ഒന്നുകൂടിയാണ് പിസ്താ ഈ ഒരു പിസ്താ നമുക്ക് കടകളിൽനിന്ന് മാത്രം വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതിന് ഇത്രയൊക്കെ ചെയ്താൽ മാത്രം മതി ഓട്ടോമാക്സ് മാത്രമല്ല വെള്ളമൊഴിച്ചു കൊടുക്കുന്നതിൽ ശ്രദ്ധിക്കേണ്ടത് സമയത്താണ് നമ്മൾ ബാക്കിയുള്ള മിക്സൊക്കെ ചേർത്തു കൊടുക്കേണ്ടത് എന്നുള്ളത് കറക്റ്റ് ആയിട്ട് അറിയണം എത്ര മാസം കൊണ്ട് വിളവെടുക്കാം എന്നുള്ളതൊക്കെ ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്.

https://youtu.be/zTojnj-P-zg?si=POmRkV_IxOhDnPKa