പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ചെറുതൊന്നുമല്ല ഇതിന് ഒരിക്കലും കളയരുത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കൃഷി ചെയ്യാൻ സാധിക്കും. അതിനായിട്ട് നമുക്ക് കുപ്പികളെ എല്ലാം നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് അതിന് പല ഭാഗങ്ങളിലായി ഹോൾ വിട്ടുകൊടുത്തതിനുശേഷം അതിലേറെ നമുക്ക് ചെടികളുടെ ചെറിയ ചെറിയ വേര് വന്നിട്ടുള്ള ഭാഗങ്ങൾ
കുത്തിവെച്ചതിനുശേഷം നമുക്ക് ചെറിയ രീതിയിൽ വെള്ളം സ്പ്രേ ചെയ്തുകൊടുത്ത് വളർത്തിയെടുക്കാവുന്നതാണ് എങ്ങനെയാണ് വളർത്തേണ്ടതെന്ന് വിശദമായിട്ടുള്ള വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത് ഈ വീഡിയോ നിങ്ങൾ കണ്ടു മനസ്സിലാക്കാവുന്നതാണ്
നമുക്ക് വീട്ടിൽ അത്യാവശ്യം ആവശ്യമുള്ള എല്ലാ പച്ചക്കറികളും നമുക്ക് പ്ലാസ്റ്റിക് കുപ്പിയിൽ തന്നെ വളർത്തിയെടുക്കാം എന്നുള്ളതാണ് വളരെ പ്രധാനപ്പെട്ട കാര്യം തയ്യാറാക്കുന്ന വിധവും അതിന്റെ വിശദവിവരങ്ങളും എല്ലാം ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.