
ഇച്ചിരി വൈകിയാൽ എന്താ അത് മുളച്ചു കിട്ടിയില്ലേ pomegranate farming tips
കുറച്ചു വൈകിയാൽ എന്താ ഇതുപോലെ ഒരു വലിയ അറിവാണ് നമ്മൾ അറിയാതെ പോയിരിക്കുന്നത് വളരെയധികം എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കൃഷി രീതിയായിരുന്നു കാരണം നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന നമ്മുടെ മാതളം ഇത് നമ്മളെപ്പോഴും കഴിക്കാറുണ്ട് പക്ഷേ ഇതുകൊണ്ട് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന്ന് ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല വാങ്ങുമ്പോൾ ചെയ്തു നോക്കേണ്ട ചെറിയൊരു കാര്യം മാത്രമാണ് ഇത് നമുക്ക് മാതളം വീട്ടിൽ തന്നെ വളർത്തിയെടുക്കാം

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആകെ ഒരു കാര്യം മാത്രമേ ഉള്ളൂ മാത്രം നമുക്ക് ആദ്യം ഒന്ന് ഇതുപോലെ ചെറുതായിട്ട് കുറച്ചു മണ്ണെടുത്ത് മണ്ണിലേക്ക് കൊടുത്തു നന്നായിട്ടു ഒന്ന് വളർത്തിയെടുക്കാം അതൊന്നു വളർന്നു വരുമ്പോൾ അടുത്തതായി ചെയ്യേണ്ടത്
ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് ആദ്യം നമുക്ക് വോട്ട് മിക്സ് തയ്യാറാക്കി എടുത്തതിനുശേഷം തൈകൾ ഓരോന്നായിട്ട് മാറ്റി നട്ടുകൊടുക്കണം വളരെ