ഇത്രയും വൈറൽ ആയ ഒരു ചീര വേറെ ഇല്ല Ponnagani Cheera Curry Recipe (Alternanthera Sessilis Curry)

Ponnagani cheera curry recipe | ഇത്രയും വേറൊരു ചീരയില്ലാന്ന് തന്നെ പറയും അത്രയും രുചികരും ഹെൽത്തിയുമായിട്ടുള്ള ഒന്നാണ് ഈ ഒരു പൊന്നാഗണി ചെയ്ത ഇപ്പൊ നമുക്ക് ഒരുപാട് വീഡിയോസ് കാണാൻ സാധിക്കുന്നുണ്ട്. ഈ ചീര കൊണ്ട് നമ്മൾ എന്തുണ്ടായിക്കഴിഞ്ഞാൽ നമ്മുടെ കാഴ്ച ശക്തി വർദ്ധിക്കും എന്നും അതുപോലെതന്നെ പലതരം ഗുണങ്ങൾ ഉണ്ടെന്നും അങ്ങനെ ഒത്തിരി കാര്യങ്ങളാണ് ഈ ഒരു ചീര വെച്ചിട്ട് നമുക്ക് കിട്ടുന്നത് എന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് അധികം വീഡിയോസ് വരുന്നുണ്ട്.

Ingredients:

  • Ponnagani Cheera (Sessile Joyweed leaves) – 2 cups (washed and chopped)
  • Onion – 1 medium (finely chopped)
  • Tomato – 1 medium (chopped)
  • Green chilies – 2 (slit)
  • Garlic – 4 cloves (crushed)
  • Turmeric powder – 1/2 tsp
  • Red chili powder – 1 tsp (adjust to taste)
  • Salt – to taste
  • Water – as needed

For Tempering:

  • Oil – 2 tbsp (coconut oil for extra flavor)
  • Mustard seeds – 1/2 tsp
  • Cumin seeds – 1/2 tsp
  • Dry red chilies – 2 (broken)
  • Curry leaves – a sprig

പണ്ടുകാലം മുതലേ ഉണ്ടായിരുന്ന ഒരു ചീര തന്നെയാണിത് ഈ ഒരു ചീരയുടെ ഗുണമറിഞ്ഞു കഴിഞ്ഞാൽ നമ്മൾ എന്നും ഉണ്ടാക്കി കഴിക്കാൻ കാര്യം ഈ ചെറിയ എങ്ങനെ ഉണ്ടാക്കണമെന്നായിരുന്നു ആൾക്കാർക്ക് അറിയാതിരുന്നത് ഇതുകൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കി ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്നുണ്ട് അതിൽ പ്രധാനമായിട്ടും വടയും ജ്യൂസും കറിയും ഒക്കെയാണ് ഉണ്ടാക്കുന്നത്.

ഇന്നിവിടെ നമുക്ക് വളരെ സിമ്പിൾ ആയിട്ട് പൊന്നാനി ചിരവന്ത് കറി ഉണ്ടാക്കാം എന്നാണ് നോക്കുന്നത് പരിപ്പും തക്കാളിയും ഒക്കെ ചേർത്തിട്ട് നല്ല രുചികരമായ ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Asha