ചെടി ചട്ടി വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല. വീട്ടിൽ കയറുണ്ടെങ്കിൽ നമുക്ക് ചെടിച്ചട്ടി ഉണ്ടാക്കാം. Pot making with rope

വീട്ടിൽ കയറുണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ ചെടിച്ചിട്ട് ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം ആകുമോ എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു വേറൊരു ചെടിച്ചട്ടി വെച്ച് എടുക്കണം അതുപോലെ എടുത്തതിനുശേഷം അതിലൊന്ന്

കയർ ചുറ്റികൊടുത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെ ഉണ്ടാക്കുന്നത് മൂലം ഉണ്ടാകുന്ന ഏറ്റവും വലിയ ഗുണം എന്താന്ന് വെച്ചാൽ ചെടികൾക്ക് വേണ്ട ആവശ്യത്തിനുള്ള വെള്ളം നിലനിൽക്കുകയും അതുപോലെ അനാവശ്യമായ വെള്ളം പുറത്തേക്ക് പോകാൻ സഹായിക്കുകയും ചെയ്യും അതുപോലെതന്നെ തയ്യാറായതു കൊണ്ട് കാണാനും നല്ല ഭംഗിയുണ്ടോ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും

വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉള്ളതും അതുപോലെ തന്നെ നാച്ചുറൽ ആയിട്ട് ഫീൽ ചെയ്യുന്നതാണിത് പ്ലാസ്റ്റിക് ഉപയോഗിക്കാതെ തന്നെ നമുക്ക് കയറുകൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുമോ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Pot making with rope
Comments (0)
Add Comment