ഉരുളക്കിഴങ്ങ് ഈ ഒരു പാകത്തിന് വേണം നട്ടു കൊടുക്കാൻ potatoes farming tips

ഉരുളക്കിഴങ്ങ് ഭാഗങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് ഇതുപോലെ വേണം ചെയ്തുകൊടുക്കേണ്ടത് വളരെ ഹെൽത്തി ആയിട്ട് വേണം അത് തയ്യാറാക്കി എടുക്കേണ്ടത് ഉരുളക്കിഴങ്ങ് ഒന്ന് മുള വന്നതാണ് നമുക്ക് നട്ടു കൊടുക്കേണ്ടത് എങ്ങനെയാണ് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്

ഈ വീഡിയോയിൽ കാണുന്നപോലെ മുള വന്നിട്ടുള്ള ഉരുളക്കിഴങ്ങിന് നമുക്ക് ഒരു ഗ്രോ ബാഗലോ അല്ലെങ്കിൽ ചട്ടിയിലോ ഈ വീഡിയോയിൽ കാണുന്നപോലെ മുള വന്നിട്ടുള്ള ഉരുളക്കിഴങ്ങിന് നമുക്ക് ഒരു ഗ്രോ ബാഗലോ അല്ലെങ്കിൽ ചട്ടിയിലോ

നട്ടുകൊടുക്കാവുന്നതാണ് അതുപോലെ ചാണകപ്പൊടിയും അതുപോലെ മറ്റു കുറച്ചു വളങ്ങളുമൊക്കെ ചേർത്തു കൊടുത്തു വളരെ വൃത്തിയായിട്ട് വേണം നട്ടുകൊടുക്കേണ്ട നിറയെ കായ ഉണ്ടാകുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കും തയ്യാറാക്കുന്നതോടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

potatoes farming tips
Comments (0)
Add Comment