ചെമ്മീൻ ചെറിയുള്ളി റോസ്റ്റ് Prawns and Small Onion Roast Recipe
ചെമ്മീൻ ചെറിയുള്ളി റോസ്റ്റ് തയ്യാറാക്കാൻ നമുക്ക് ചെയ്യേണ്ടത് റോസ്റ്റ് ആക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന കറിവേപ്പില ഇഞ്ചി
Prawns and Small Onion Roast Recipe
Prawns and Small Onion Roast is a delicious Kerala-style dish that combines the sweetness of small onions with the spiciness of prawns. It’s perfect with steamed rice, appam, or paratha.
Ingredients
For the Marinade:
- Prawns: 500g (cleaned and deveined)
- Turmeric powder: 1/4 tsp
- Red chili powder: 1/2 tsp
- Salt: To taste
For the Roast:
- Small onions (shallots): 15-20, thinly sliced
- Garlic: 4-5 cloves, chopped
- Ginger: 1-inch piece, chopped
- Green chilies: 2-3, slit
- Curry leaves: 2 sprigs
- Tomatoes: 2 medium, finely chopped
- Turmeric powder: 1/4 tsp
- Red chili powder: 1 tsp
- Coriander powder: 1 tsp
- Pepper powder: 1/2 tsp
- Garam masala: 1/2 tsp
- Coconut oil: 3 tbsp
- Salt: To taste
വെളുത്തുള്ളി പച്ചമുളക് ആവശ്യത്തിന് ചെറിയുള്ളി ചേർത്ത് തക്കാളിയും ചേർന്ന് നല്ലപോലെ വഴറ്റി മുളകുപൊടി മഞ്ഞൾപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പുളിവെള്ളവും ചേർത്ത്
അതിലേക്ക് ചെമ്മീനും ചേർത്ത് അടച്ചുവെച്ച് ഉപ്പും ചേർത്ത് കറിവേപ്പില ചേർത്ത് വഴറ്റിയെടുക്കുക നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്