വാഴക്കന്ന് ഇതുപോലെ വേണം തയ്യാറാക്കി എടുക്കേണ്ടത് . prepare and manage banana suckers

വാഴക്കന്ന് ഇതുപോലെ വേണം നട്ടു കൊടുക്കേണ്ടത് ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ വാഴ നല്ലപോലെ കാണിക്കുകയും ഇത് നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ ഇതൊക്കെ ചെയ്യുക തന്നെ വേണം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട് വാഴ നടുന്നതിന് മുമ്പ് അതിന്റെ ചുവട്ടിൽ നല്ലപോലെ വളങ്ങൾ ചേർത്ത് കൊടുക്കാൻ ശ്രമിക്കാതെ ചാണകപ്പൊടിയും അതുപോലെതന്നെ പല കാര്യങ്ങളും ചേർത്തു കൊടുക്കുക കടല പിണ്ണാക്കും എല്ലുപൊടിയൊക്കെ ചേർത്ത് കൊടുക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് അതുപോലെതന്നെ ഇതിലേക്ക് നല്ലപോലെ തന്നെ കരിയില വളം ചേർത്തു കൊടുക്കണം കരിയില ചേർത്ത് കൊടുക്കുമ്പോൾ നല്ലപോലെ തണുപ്പ് നിലനിൽക്കുന്നതാണ് വാഴയില ഒത്തിരി അധികം വെള്ളം വേണ്ട ഒന്നാണ് വാഴയിൽ വെള്ളം ഒഴിച്ചു കൊടുത്തില്ലെങ്കിൽ അത് കരിഞ്ഞുപോകും വെള്ളത്തിന്റെ കണ്ടന്റ് നിറയെ നിൽക്കുന്നതുകൊണ്ട് തന്നെ നമുക്ക് പരിചരിക്കുന്ന സമയത്ത് വെള്ളം ഒഴിച്ചു കൊടുക്കണം പക്ഷേ ഇത് തയ്യാറാക്കുന്ന വിധവും അതുപോലെതന്നെ ഇതിന്റെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ തീർച്ചയായിട്ടും ഉപകാരപ്പെടും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് ഇത്രയൊക്കെയുള്ള വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ വേണമെങ്കിലും നമുക്ക് വാഴ കൃഷി ചെയ്യാവുന്നതാണ് അത്ര എളുപ്പത്തിൽ എങ്ങനെയാണ് ചെയ്യാൻ പറ്റുന്നതെന്ന് നമുക്ക് നോക്കാം

1. Choose the Right Type of Sucker

There are mainly three types of banana suckers:

TypeFeaturesBest Use
Sword suckerNarrow, sword-like leaves; strong root✅ Best for planting
Water suckerBroad leaves, weak base❌ Avoid for cultivation
PeepersVery young, small shoots🌱 Use only in nurseries

✅ 2. Cut and Clean the Sucker

  • Cut the sucker from the mother plant using a clean knife or sickle
  • Trim excess roots and outer dead tissue
  • Leave the corm (base) intact — it holds nutrients

✅ 3. Sun-drying or Curing

  • Let the sucker dry in shade or partial sun for 1–2 days
  • This helps heal the cut surface and prevents fungal infection

✅ 4. Treatment Before Planting

To prevent pest and disease attacks, treat the sucker:

Natural Option:

  • Soak or smear the base with a mix of:
    • Wood ash + cow dung slurry
    • Neem cake powder
    • Or dip in Trichoderma viride solution

Chemical Option (if needed):

  • Dip in solution of 0.1% Carbendazim or 1% Bavistin for 10–15 minutes

✅ 5. Planting Tips

  • Dig a pit about 2 ft × 2 ft × 2 ft
  • Mix topsoil + compost + neem cake in the pit
  • Place the sucker upright and firm
  • Water well after planting

✅ 6. Spacing for Different Varieties

  • Dwarf bananas (e.g., Robusta): 5 ft × 5 ft
  • Tall varieties (e.g., Nendran): 6–7 ft × 6–7 ft

🔁 Aftercare:

  • Apply organic manure 3 weeks after planting
  • Water regularly, avoid waterlogging
  • Provide support (bamboo or coir rope) as the plant grows

✅ Summary:

To grow a healthy banana plant:

  1. Choose a strong sword sucker
  2. Clean, dry, and treat it before planting
  3. Plant in well-prepared pits with rich organic matter
  4. Care regularly for water, nutrients, and pests

https://youtu.be/AsAdofnCOSw?si=F4k6ukVA8S-DAYHM

prepare and manage banana suckers
Comments (0)
Add Comment