Cookeril Steel Pathram Trick : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം.
- Your pressure cooker (empty, no gasket or weight)
- Water – enough to cover the bottom ⅓ of the steel vessel you want cleaned
- 2 tbsp lemon juice (or white vinegar)
- 1 tbsp baking soda
- A soft sponge or cloth
കുക്കറിൽ ചോറും പയറും കടലയുമെല്ലാം സ്ഥിരമായി വേവിക്കുന്നവരാണ് നമ്മൾ. എന്ത് വേവിക്കുമ്പോഴും പുറത്തേക്ക് വെള്ളം ചീറ്റി പോകാറുണ്ട്. ഇത് ഇല്ലതാക്കാൻ പല വഴികളും ചെയ്തു മടുത്തവർക്കായി ഇതാ ഒരു അടിപൊളി സൂത്രം. ഇത് ആരും ഇതുവരെ ചെയ്തുകാണില്ല. കുക്കറിൽ വെള്ളമൊഴിച്ചശേഷം അതിനു മുകളിലായി ഒരു ചെറിയ സ്റ്റീൽ പാത്രം വെച്ച ശേഷം മൂടി വെക്കുകയാണെങ്കിൽ
ഒരു തരിപോലും വെള്ളം പുറത്തു പോകാതെ തന്നെ വെന്തു കിട്ടും.. തേങ്ങ വാങ്ങുന്ന സമയത് മൂന്നു കണ്ണുകളിൽ ഏതെങ്കിലുമൊന്നിന് നനവോ പൂപ്പലോ ഉണ്ടെങ്കിൽ അതിനുള്ളിൽ കേടാണെന്ന് മനസിലാക്കാം. കൂടാതെ നല്ല സോഫ്റ്റ് ആയ പൂരി എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..