ഇതിൽ ഒരെണ്ണം മതി തണുപ്പ് സമയത്ത് നമുക്ക് കഴിക്കുന്നതിനായിട്ട് Protein laddu

ഇതിൽ ഒരെണ്ണം മതി തണുപ്പ് സമയത്ത് കഴിക്കുന്നതിനായിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ അങ്ങനെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി

ആദ്യം നമുക്ക് എള്ള് നല്ലപോലെ വറുത്തെടുക്കണം. അതിനുശേഷം അടുത്തതായി ചെയ്തിരിക്കുന്നത് ഇതിലേക്ക് ആവശ്യത്തിന് കപ്പലണ്ടി കൂടി വറുത്തെടുക്കണം അതിലേക്ക് തന്നെ ആവശ്യത്തിന് അവൽ കൂടെ വറുത്തു എടുക്കണം. അങ്ങനെ ചേരുവകൾ എല്ലാം വറുത്തെടുത്തതിനുശേഷം ശർക്കരപ്പാനിയിലേക്ക് ഇത് ചേർത്തുകൊടുത്ത നന്നായിട്ട്

ചെറിയ തീയിൽ വച്ച് നല്ലപോലെ വേവിച്ച് ഇതിനെ ഒന്ന് ചെറിയ ഉരുളകളാക്കി എടുക്കുന്നതുവരെ വഴറ്റി എടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.