എന്തിനായിരിക്കും പച്ചക്കറി ചെടികൾ വളർന്നു വരുമ്പോൾ ഇലകൾ മുറിച്ച് കളയുന്നത്. Pruning technique

എന്തിനായിരിക്കും പച്ചക്കറികൾ വളർന്നു വരുമ്പോൾ ഇലകൾ മുറിച്ച് കളയുന്നത് ഇതുപോലെ നമുക്ക് ഭംഗിയായിട്ട് ചെടികൾ വളർത്തിയെടുക്കുമ്പോൾ സമയത്ത് ഇടയ്ക്കൊക്കെ പോയിട്ട് ചെടിയുടെ ഇലകൾ മുറിച്ചു കളയുന്ന നിങ്ങൾക്ക്

കാണാവുന്നതാണ് പ്രത്യേകമായിട്ടും തക്കാളി ചെടികളാണ് ഇതുപോലെ ചെയ്യാറുള്ളത് തക്കാളിയുടെ ഇലകളും നമ്മൾ പെട്ടെന്ന് തന്നെ മുറിച്ചു കളയാറുണ്ട് സാധാരണ കട്ടിയുള്ള ഇലകൾ വയ്ക്കരുത് എന്നാണ് പറയുന്നത് കട്ടിയുള്ള ഇലകൾ

വന്നു കഴിഞ്ഞാൽ ഉടനെ തന്നെ അതിന് മുറിച്ച് മാറ്റിയാൽ വീണ്ടും വളർച്ച കൂടുകയും അതുപോലെതന്നെ തക്കാളി നിറയെ ഉണ്ടാവാൻ സാധ്യതയുണ്ട് ഇതൊരു വളരെ വലിയൊരു ടിപ്പ് തന്നെയാണ് തക്കാളി കൃഷി ചെയ്യുന്ന ആൾക്കാർ ഇതുവരെ ഇത് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും

ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത് ഏത് രീതിയിലാണ് ഇങ്ങനെയുള്ള ഇലകളാണ് മുറിച്ചു മാറ്റമുണ്ടെന്ന് ഇവിടെ കൊടുത്തിട്ടുണ്ട്