ഇങ്ങനെ ചെയ്താൽ മതി പുതിനയില ഒരിക്കലും കേടാവില്ല. Pudhina leaves growing tips

ഇങ്ങനെ ചെയ്താൽ മാത്രം മതി പൊതിനയില ഒരിക്കലും കേടാവില്ല വളരെ ഹെൽത്തിയായിട്ട് നമുക്ക് ഇത് നല്ലപോലെ വളർത്തിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം

ഒരു കുപ്പി എടുക്കുക അതിൽ മുറിച്ചതിന് ശേഷം അതിനുള്ളിലേക്ക് ഇറക്കി വയ്ക്കുക അതിന് മൂടി മാറ്റിയതിനുശേഷം അതിനെ അടിയിലേക്ക് ബാക്കിയുള്ള ഭാഗത്ത് വെള്ളം നിറച്ചു കൊടുക്കാൻ ഒരു പ്രത്യേക രീതിയിലാണ്

വളർത്തിയെടുക്കുന്നത് വേറെ താഴേക്ക് തന്നെ വരികയും ചെയ്യും നമുക്ക് ആവശ്യത്തിന് വീണ്ടും ഒഴിച്ച് കൊടുക്കേണ്ട ആവശ്യം വരുന്നുമില്ല എങ്ങനെയാണെന്ന് ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും

ഇതുപോലെ വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് എത്ര വേണമെങ്കിലും വളർത്തിയെടുക്കാൻ സാധിക്കും ഇത് എന്താണെന്ന് നിങ്ങൾ കൂടെ കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.