
മത്തൻ കൃഷി ചെയ്യുന്നവർ ഇതുപോലെ ചെയ്തു നോക്കൂ. Pumpkin cultivation tipsss
മത്തൻ കൃഷി ചെയ്യുന്നവർ ഇതുപോലെ ചെയ്തു നോക്കു വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ വിളവെടുപ്പ് കിട്ടുന്ന ഒന്നാണ് മത്തൻ കൃഷി ചെയ്യുന്ന സമയത്ത് നമുക്ക് ചെയ്യാവുന്ന വളരെ
കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഇത് കൃഷി ചെയ്യുന്ന സമയത്ത് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ പോലാം തയ്യാറാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്തു കൊടുക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതിനായിട്ട് നമുക്ക്

ചാണകപ്പൊടിയും അതുപോലെതന്നെ വളങ്ങൾ ആയിട്ടുള്ള തേങ്ങാ പിണ്ണാക്കും കടല് പിണ്ണാക്കും ഒപ്പം തന്നെ എല്ലുപൊടിയൊക്കെ ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് തയ്യാറാക്കിയതിനുശേഷം അതിലേക്ക് ആവശ്യത്തിന് ചകിരിച്ചോറ് കൂടി ചേർത്ത് കൊടുത്ത് മണ്ണും ചേർത്ത് നന്നായി കുഴച്ചെടുത്തതിന് ശേഷം ചെറിയ ഹോൾസുകൾ ഇതുപോലെ നന്നായിട്ട്
ഇതിനെ ഒന്ന് ഇതിലേക്ക് നമുക്ക് വിത്ത് പാകി കൊടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ നല്ലൊരു കൃഷി രീതിയാണ് മത്തങ്ങ വീട്ടിൽ ഇത്രയധികം തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ട കാര്യങ്ങൾ കുറച്ചേയുള്ളൂ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്