മുത്തു കോർത്തത് പോലെ മത്തങ്ങ നിറയെ ഉണ്ടാവാൻ ഇങ്ങനെ ചെയ്താൽ മതി pumpkin farming cultivation tips and tricks

മുത്തു കോർത്ത് പോലെ മത്തങ്ങ നിറയെ ഉണ്ടാവാൻ ഇതുപോലെയൊക്കെ ചെയ്യണം നല്ല വിളവെടുപ്പ് കിട്ടുന്ന നല്ലൊരു പച്ചക്കറിയാണ് ഇത് നമുക്ക് വിളവെടുക്കുന്നതിന് മുമ്പായിട്ട് പാകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു സഹകരണങ്ങളുണ്ട് ആദ്യമായിട്ട് ഇത് ചെറിയ ചട്ടിയിൽ ചെറിയ സ്ഥലങ്ങളിലും ഒന്നും ചെയ്യരുത് ഇത് എപ്പോഴും വലിയ

ബക്കറ്റിലോ അല്ലെങ്കിൽ വലിയ ഏതെങ്കിലും മണ്ണുള്ള സ്ഥലങ്ങളിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ പാടത്ത് പറമ്പിലൊക്കെ ചെയ്യുന്നതാണ് ഏറ്റവും നല്ലതിന് വീട്ടുമുറ്റത്ത് സ്ഥലം ഉണ്ടെങ്കിൽ അവിടെ ഒന്നുമില്ല ടെറസിൽ ആണ് നിങ്ങൾക്ക് ചെയ്യേണ്ടതെങ്കിൽ വലിയ നോക്കി സെലക്ട് ചെയ്ത് അതിലും മണ്ണ് നിറച്ചത് ചേർത്തതിനുശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ

പോട്ട് മിക്സ് കറക്ട് തന്നെ ചേർക്കണം അതുപോലെതന്നെ കരിയിലയും അതുപോലെതന്നെ ചാണകപ്പൊടി ഒക്കെ ചേർത്ത് നല്ലപോലെ ഇതിനെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം മാത്രമേ ഇതിലേക്ക് വിത്തുപാകാൻ പാടുള്ളൂ എന്ന് പറയുമ്പോൾ നമുക്ക് കറിക്ക് മാത്രമല്ല ഒരുപാട് ഉപകാരപ്പെടുന്ന അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ്

ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എങ്ങനെയാണ് റെഡിയാക്കി എടുക്കേണ്ടത് പാകുന്ന വിധവും അതുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ചെയ്തെടുക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.