
മോതിരവളയം ഇതുപോലെ ചെയ്താൽ മതി കായ്ക്കാത്ത മാവുകളും കായ്ക്കും Purpose of Ring Cutting for Mango
മാവു കൃഷി ചെയ്യുന്ന സമയത്ത് നമ്മൾ അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങളാണ് മാവ് നമുക്ക് നന്നായി വളരുന്നുണ്ടാകും പക്ഷേ അത് പോകുന്നില്ല ഒരുപാട് പ്രശ്നങ്ങളുണ്ട് പക്ഷേ അതിന് നമുക്ക് കട്ടിങ് ചെയ്തു കഴിഞ്ഞാൽ മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കിട്ടുന്നുണ്ടെങ്കിൽ
എടുക്കാൻ പറ്റുന്ന ഒരു ഒരു കൃഷിയാണ് മാവിന്റെ കൃഷി മാവ് നല്ലപോലെ വളരുന്നതിന് ആദ്യം തന്നെ ഇത് അറിഞ്ഞിരിക്കണം എന്തൊക്കെ ചെയ്യണം എന്ന് വിശദമായിട്ട് വീഡിയോ

കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ചെയ്തു നോക്കിയാലും മതി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
- To stimulate flowering and fruiting in mature mango trees.
- To divert nutrients toward fruit development by temporarily restricting downward movement of carbohydrates (phloem flow).
- To manage vigorous vegetative growth in favor of reproductive growth.
When to Do Ring Cutting:
- Typically done in the pre-flowering season (e.g., late fall or early winter) in tropical and subtropical climates.
- Only on mature trees (usually over 5 years old) that are healthy but not flowering well.
How to Perform Ring Cutting on Mango:
- Choose a mature, healthy branch — preferably 1–2 inches in diameter.
- Using a sharp knife or pruning saw, remove a narrow ring of bark (about 1/4 to 1/2 inch wide) completely around the branch.
- Be sure to remove only the bark and phloem layer — avoid cutting into the cambium or xylem (wood).
- The wound should heal over time (usually a few months).
Important Tips:
- Do not ring cut the main trunk — only secondary or tertiary branches.
- Avoid doing it on stressed or diseased trees.
- Sanitize tools before and after to prevent disease.
- Can be combined with pruning and fertilizer control for better results.
Risks:
- If done improperly, it can kill the branch or cause infection.
- Overuse may lead to tree stress or decline.