പിവിസി താങ്ങു കാൽ കോൺക്രീറ്റിംഗ് പൂർണരൂപം. PVC support leg concreting complete.

പിവിസി താങ്ങു കാൽ കോൺക്രീറ്റിംഗ് പൂർണരൂപം. PVC support leg concreting complete.

പിവിസി താങ്ങു കാൽ കോൺക്രീറ്റിംഗ് പൂർണരൂപം.8mm റോഡ് താഴെ ക്രോസ് ആയി ഇട്ട് ഏതാണ്ട് രണ്ടടി ആഴമുള്ള കുഴിയിൽ ഇത് ചെയ്യുന്നത്.അടുത്ത കാലത്ത് നോക്കി കഴിഞ്ഞാൽ കോൺക്രീറ്റ് ബോക്സ് വെച്ച് ചെയ്യുന്ന പതിവ് ഉണ്ട്, അതും നല്ലതാണ് അത് നല്ല സിംപിൾ ആണ്, നല്ല റിഫൈൻഡ് ആയി കോൺക്രീറ്റ് സ്പെൻ്റ് ചെയ്യാം,

ഇതിൽ നിന്ന് കുറച്ച് വ്യത്യാസം വരുത്തി ചെയ്യ്തത് നോക്കാം.ഇവിടെ കുറച്ച് ഉറപ്പുള്ള മണ്ണ് ആണ്.രണ്ടടി ചതുരത്തിൽ ഉള്ള കുഴി രണ്ടടി ആഴത്തിൽ എടുക്കാം, രണ്ടടി ആണെങ്കിൽ മണ്ണ് കോരാൻ എളുപ്പമാണ്, ഏറ്റവും അടിയിൽ എത്തുമ്പോൾ ഒരു ബോക്സ് ഷേപ്പിൽ ഇത് ആവും.ഇനി പൈപ് ഇറക്കി വെക്കാം,

ബോക്സിൻ്റെ എല്ലാ ഗുണങ്ങളും ഇവിടെ കിട്ടുന്നു.പൈപ്പിന് ക്രോസ് ആയി രണ്ട് ഹോൾ ഇടാം, ഇതിലേക്ക് 8 mm സ്റ്റീൽ റോഡ് കയറ്റുക.ഒരു ഭാഗം സ്ട്രേറ്റ് കട്ടും മറ്റേ ഭാഗത്ത് സ്ലാൻ്റിംഗ് കട്ടും ആണ്, മൂർച്ചയുളള ഭാഗം വെച്ച് പൈപ്പ് തുളയ്ക്കാം, ഒരു യൂണിറ്റ് സിമൻ്റിന് നാല് യൂണിറ്റ് മണൽ എന്ന രീതിയിൽ ആണ് ചെയ്യുന്നത്, മണൽ കുറച്ച് കൂടുതൽ എടുക്കാം. സ്പിരിറ്റ് ലെവൽ വെച്ച് രണ്ട് ആഗിൾ 90 ആക്കും, ഇത് കവർ ചെയ്യാൻ 10 ഇഞ്ചിൻ്റെ അടുത്ത് കോൺക്രീറ്റ്

വേണം, ഇതൊരു ഫണൽ പോലെ ആണ്, മൂന്നര അടിയിൽ ഒരു ഹോൾ ഉണ്ടാകും, ഈ ഹോൾ എന്തിനാണെന്നാൽ കോൺക്രീറ്റ് നിറയ്ക്കുമ്പോൾ കറക്റ്റ് അളവ് അറിയാൻ ആണ്, മഴക്കാലത്ത് വെളളം നിറയുമ്പോൾ ഈ ഹോൾ വഴി വെള്ളം പോകും, അടിയിൽ ചതുരത്തിൽ എടുത്ത്

കുഴിയിൽ മാത്രം പോരെ കോൺക്രീറ്റ് എന്ന് തോന്നും, എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഫൗണ്ടേഷൻ ചതുരത്തിൽ ആവുമ്പോൾ മഴക്കാലത്ത് ഇത് വീഴാനുള്ള സാധ്യത ഉണ്ട്, ഇത് ഒഴിവാക്കാൻ ഒരടി ചതുരത്തിൽ മുകളിൽ കുറച്ച് കൂടെ കോൺക്രീറ്റ് ചെയ്യാം.

PVC support leg concreting complete.
Comments (0)
Add Comment