ഈ ചെടി നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ quisqualis indica

ഈ ചെടി നിങ്ങളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ നമ്മുടെ തൊടിയിലും പറമ്പിൽ റോഡിലും ഒക്കെ നിറയെ കണ്ടിട്ടുള്ള ഒന്നാണ് ഈ ചെടി പക്ഷേ നമുക്കത് വലിയ വിലയൊന്നുമില്ല നല്ല മണമുള്ള ഒരു ചെടിയാണ് കാണാൻ നല്ല ഭംഗിയുള്ള ചെടിയാണ് ഈ ഒരു ചെടിയുടെ പ്രത്യേകത ഈയൊരു ചെടി നമ്മൾ എവിടെ വളർത്തിയാലും വളർന്നുവരും പക്ഷേ നമുക്ക് അവിടെ തന്നെ രീതി കുറിച്ചൊന്നും അറിയില്ല നമുക്ക് വീട്ടുവളപ്പിൽ വളർത്താൻ വീടും പരിസരം നല്ല മണമുള്ളതായി തീരും അതുകൊണ്ട് തന്നെ

നല്ല ഭംഗിയായിട്ട് വീട്ടുവളപ്പിൽ വളർത്താൻ ശ്രദ്ധിക്കുക അതിനായിട്ട് നമുക്കിത് ചെടിച്ചട്ടിയിൽ വളർത്തി കഴിഞ്ഞാൽ ഇത് വീട്ടിൽ വളർത്തുന്ന നല്ല മണം കിട്ടുകയും കാണാൻ നല്ല ഭംഗിയുള്ള ഒരു അലങ്കാര ചെടിയും മാറ്റുകയും ചെയ്യും മറ്റ് സംസ്ഥാനങ്ങളിലൊക്കെ വിലകൊടുത്ത് വാങ്ങുന്ന ഒരു ചെടിയാണ് ഈ ചെടി നമുക്ക് നല്ലപോലെ ഉപയോഗിക്കാൻ സാധിക്കും. ഇതെങ്ങനെയാണ് ചെയ്യേണ്ടതെന്നും

ഇതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്നും വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/RDpUOQVeW0M?si=IoC2gTbOIZ726ltQ