ഒരു സ്പൂൺ രാഗി ഇതുപോലെ കഴിച്ചു നോക്കൂ. Ragi Banana Smoothie (Calcium + Iron Boost)

Ragi smoothi recipe | ഒരു സ്പൂൺ ഇതുപോലെ നിങ്ങളൊന്നും കഴിച്ചുനോക്കൂ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് റാഗി വെച്ച് ഇനി തയ്യാറാക്കുന്നത് ഇതൊരു ജ്യൂസ് പോലെ നമുക്ക് കഴിക്കാവുന്നതേയുള്ളൂ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നന്നായിട്ട് വെള്ളത്തിൽ ഒന്ന് കലക്കി എടുക്കാം.

Ingredients:

  • 2 tbsp ragi flour (or cooked ragi porridge)
  • 1 ripe banana
  • 1 cup milk (dairy or almond/soy/oat)
  • 1 tsp peanut butter or almond butter (optional)
  • 1–2 tsp jaggery or honey (optional, for sweetness)
  • ¼ tsp cinnamon powder (adds warmth + balances sugar)
  • Ice cubes (optional)

അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വരുമ്പോൾ അതിലേക്ക് റായിയുടെ മിക്സ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് വേവിച്ചെടുത്തതിന് ശേഷം ഇതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക.

ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഈ ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ഫ്രൂട്ട്സ് കൂടി ചേർത്ത് കൊടുക്കാനായിട്ട് പപ്പായയെ നിങ്ങൾക്ക് ഓറഞ്ചും അതുപോലെതന്നെ എടുക്കാവുന്നതാണ് ഇഷ്ടമുള്ള ഫ്രൂട്ട്സ് ഒക്കെ ഇതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു പഴവും ചേർത്ത് കൊടുത്ത് ആവശ്യത്തിന് വേണമെങ്കിൽ ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക ഒപ്പം തന്നെ ബദാം ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ്.

തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒരു സ്മൂത്ത് ഒരു ഗ്ലാസ്സിലേക്ഒ ഴിച്ച് നമുക്ക് കഴിക്കാവുന്നതാണ് ഇത് ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഒരുപാട് ചേരുവകളും ചേരുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.