ഇതാണ് ബിരിയാണിക്ക് മണം നൽകുന്ന ഇല വളരെ ഹെൽത്തി ആയിട്ട് നമുക്ക് വളർത്തിയെടുക്കാൻ വരുന്ന രീതിയിലാണ് രംഭയില ഈ ഒരു പ്രത്യേകത ഇത് നമ്മൾ ഇതുപോലെ ഒന്ന് വളർത്തിയെടുക്കുന്ന സമയത്ത് നമുക്ക് വീട്ടിൽ തന്നെ ഇഷ്ടം പോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കാതെ പോലെ വലിയ പരിചരണം ഒന്നും ഇതിന് ആവശ്യമില്ല
അതുകൊണ്ടുതന്നെ ഈ ഇല വളർത്തിയെടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് ഈ ഒരു ഇല നമുക്ക് ബിരിയാണിക്ക് ഉപയോഗിക്കും അതുപോലെ പലതരം കറികൾ ഉപയോഗിക്കാം ഇവിടെ നമ്മുടെ ഫുഡുകളിലൊക്കെ ഒരുപാട് അധികവും ഉപയോഗിക്കുന്ന ഇലയാണ് നമുക്ക് ഒരുപാട് അധികം ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്നതും കൂടിയാണ് ഈ ഒരു ലീഫ്
ഇതിന് മറ്റൊരു പ്രത്യേകത ഇത് നമുക്ക് ഉണക്കയും സൂക്ഷിക്കുക ഉണക്കി സൂക്ഷിക്കുകയാണെങ്കിൽ കുറേ വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്നതാണ് ആവശ്യത്തിന് നമുക്ക് എടുത്ത് ഉപയോഗിച്ചാൽ മാത്രം മതി കുറച്ച് സമയം ഇത് ആവി കയറുമ്പോഴും അല്ലെങ്കിൽ മറ്റു ചോറിന്റെ കൂടെ ഇടുമ്പോഴൊക്കെ നല്ല മണം കിട്ടുകയും ചെയ്യും എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും
ഓൺലൈനിൽ വാങ്ങാൻ കിട്ടുന്നുണ്ട് നമുക്ക് വീടുകളിൽ വളർത്തിയെടുക്കാനും സാധിക്കും ഈ ഇലയുടെ മറ്റു ഗുണങ്ങളെ കുറിച്ച് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.