മരം നിറയെ റംബുട്ടാൻ ഉണ്ടാകുന്നതിനു ഇതൊക്കെ ശ്രദ്ധിക്കണം Rambutan farming tips

മരം നിറയെ റംബുട്ടാൻ ഉണ്ടാകുന്നതിനു ഇതൊക്കെ ശ്രദ്ധിക്കണം Rambutan farming tips

റമ്പൂട്ടൻ മരുന്നിറയെ കായ്കൾ ഉണ്ടാവുന്നതിനായിട്ട് ഇതൊക്കെ ശ്രദ്ധിക്കണം വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് റംബൂട്ടാൻ എല്ലാവർക്കും ഇഷ്ടമാണ് കിട്ടാനും വളരെ ബുദ്ധിമുട്ടാണ് കാരണം ഇതിന്റെ കൃഷി രീതി കുറച്ചു ബുദ്ധിമുട്ടാണ് എന്നാണ് എല്ലാവരും പറയാറുള്ളത് എല്ലാ സ്ഥലത്തും കൃഷി ചെയ്യുന്നുമില്ല.

റമ്പൂട്ടൻ ശ്രദ്ധിക്കുക ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് അതിനായി നമുക്ക് ചെയ്യേണ്ടത് ഇതൊക്കെയാണ് ആദ്യ റബ്ബർ കൃഷി ചെയ്യുന്നതിന് മുമ്പായിട്ട് വളക്കൂറുള്ള മണ്ണ് നോക്കി മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ അതുപോലെതന്നെ വളത്തിൽ ചേർത്തു കൊടുക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് ഇതൊക്കെ ചേർത്ത് കൊടുക്കണം.

കൃഷി രീതിയിൽ അറിഞ്ഞിരിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് ആയതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് ഒന്നും അങ്ങനെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കില്ല പക്ഷേ വളരെ തുച്ഛമായ വളക്കൂറ ചേർത്തു കൊടുത്തു കഴിഞ്ഞാൽ നമുക്ക് വളരെ നന്നായിട്ടുണ്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/SDMMDaFlh0M?si=mb_fNT0ErgHBGtuT
Rambutan farming tips
Comments (0)
Add Comment