കുശ്ബൂ ഇഡിലിയുടെ ആ രഹസ്യം ഇതാണ്; പഞ്ഞി പോലത്തെ കുശ്ബൂ ഇഡിലി ഇങ്ങനെ ഉണ്ടാക്കി നോക്കൂ Rameswaram Idli Recipe | Soft & Fluffy Temple-Style Idli
Rameswaram Idli Recipe : ഇഡ്‌ലി ഇഷ്ടമാണോ നിങ്ങൾക്ക്.? രാവിലെ ബ്രേക്ഫാസ്റ്റിന് പൂ പോലത്തെ ഇഡലി കഴിക്കാൻ പലർക്കും ഇഷ്ടമായിരിക്കും. ആവിയിൽ പുഴുങ്ങുന്ന നമ്മുടെ ഇഡലി നമ്മുടെ നാട്ടിൽ മാത്രമല്ല മറുനാട്ടിലും ഒത്തിരി ഇഷ്ടക്കാരുണ്ട്, പുതിയൊരു പേരിൽ തമിഴ്നാട്ടിൽ ലഭിക്കുന്നതിന് എന്തായിരുന്നു കാരണം എന്നുള്ളതാണ് ഇന്നിവിടെ പറയുന്നത്.
Ingredients: (Makes about 15 idlis)
For the Idli Batter:
- 2 cups idli rice (parboiled rice)
- 1 cup urad dal (whole or split)
- 1/4 teaspoon fenugreek seeds (methi)
- 1/2 teaspoon salt (or as needed)
- Water as needed
For Fermentation:
- 1/2 teaspoon cooking soda (optional, for extra softness)
കറി ഒന്നുമില്ലെങ്കിലും വെറുതെ കഴിക്കാനും വളരെ രുചികരമാണ് ഈയൊരു വിഭവം, കുശ്ബൂ ഇഡ്‌ലി എന്ന പേരിൽ കിട്ടുന്ന സാമ്പാറും ചമ്മന്തിയും അവരുടെ ഒരു സ്പെഷ്യൽ പുതിന ചമ്മന്തിയും കൂടിയാണ് തരുന്നത്. ഹോട്ടലുകളിൽ വൻ പ്രചാരത്തിലുള്ള ഈ ഇഡലി നമുക്ക് വീട്ടിൽ വളരെ നിഷ്പ്രയാസം തയ്യാറാക്കാം. പഞ്ഞി പോലത്തെ കുശ്ബൂ ഇഡ്‌ലി കഴിച്ചിട്ടുണ്ടോ?

ചവ്വരി ഇതിന്റെ ഒപ്പം തന്നെ കുതിർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുന്നു. അതിനുശേഷം ഇത് ഒരു ദിവസം അടച്ചു വയ്ക്കുക. അടച്ചുവച്ച് കഴിഞ്ഞ് പിറ്റേദിവസം സാധാരണ തയ്യാറാക്കുന്ന പോലെ തയ്യാറാക്കിയെടുക്കുക മാർദ്ദവം കൂടുതൽ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit : Bincy’s Kitchen