ഇനി ധൈര്യമായി കപ്പ കൃഷി ചെയ്യാം എലിയുടെ ശല്യം ഉണ്ടാവില്ല Rat traps are used in agricultural land

കപ്പ കൃഷി ചെയ്യുമ്പോഴുള്ള ആകെ ഒരു പ്രശ്നം നമുക്ക് എലികളുടെ പ്രശ്നമാണ് എലികൾ വന്ന് ആ ഒരു കപ്പ് കൃഷി നശിപ്പിക്കുകയും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുകയും ഒക്കെ ചെയ്തിരുന്നു അതുകൊണ്ടുതന്നെ കപ്പ് കൃഷി ചെയ്യുന്ന സ്ഥലത്ത് നമുക്ക് വളരെയധികം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഒക്കെ പൊടിക്കൈകൾ എല്ലാവരും നോക്കി നടക്കാറുണ്ട്

വിളവെടുക്കാൻ സമയമാകുന്ന നേരത്ത് വളരെ പെട്ടെന്ന് തന്നെ കപ്പ കടിച്ചു നശിപ്പിക്കാൻ ആയിട്ട് എലികൾ വരാറുണ്ട് ഇതുപോലെ എലികൾ വരുന്ന സമയത്ത് എലികൾ നശിപ്പിക്കാനായിട്ട് നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നുള്ളത് നോക്കുമ്പോൾ ആദ്യം നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് രണ്ടോ മൂന്നോ പാരസെറ്റമോൾ നല്ലപോലെ പൊടിച്ചെടുക്കുക

അതിനുശേഷം റസ്കിന് മുകളിലായിട്ട് ഈ ഒരു പൊടി നല്ലപോലെ തേച്ചുപിടിപ്പിക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നന്നായിട്ട് ഒന്ന് തേച്ചുപിടിപ്പിച്ച് കപ്പ കൃഷി ചെയ്യുന്ന സ്ഥലങ്ങളെല്ലാം വെച്ചുകൊടുക്കുക ഈ എലി വന്നത് കഴിക്കുകയും ചെയ്യും അതുപോലെതന്നെ തക്കാളിയിൽ കുരുമുളക് ഇട്ടുവയ്ക്കുന്നത് മറ്റൊരു വഴിയാണ് തക്കാളിയുടെ ഉൾഭാഗത്തുള്ളതെല്ലാം കളഞ്ഞതിനുശേഷം ഉള്ളിൽ കുരുമുളക് ശേഷം കപ്പ കൃഷി ചെയ്യുന്ന പലസ്ഥലത്തും കൊണ്ട് വയ്ക്കാവുന്നതാണ് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന പൊടിക്കൈകൾ ആണിത് ഇനി എലിയുടെ ശല്യം ഉണ്ടാവുകയില്ല

ഇതുപോലെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ളത് തന്നെയാണത് ഈ ഒരു കാര്യം ചെയ്തുകഴിഞ്ഞാൽ നമുക്ക് ഇതുപോലെ വളരെ എളുപ്പത്തിൽ തന്നെ എലിയെ തടയാൻ സാധിക്കും ഇതുപോലെ തന്നെ നമുക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകുന്ന സ്ഥലങ്ങളും മറ്റു കൃഷ്ണ സ്ഥലങ്ങളിലും ഇത് പോയി ചെയ്താൽ മതി പ്രധാനമായിട്ടും കപ്പയാണ് എലികൾ കരണ്ട് നശിപ്പിക്കുന്നത് അതുകൊണ്ടുതന്നെ നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത്

എങ്ങനെയാണ് ചെയ്യേണ്ടത് എന്തൊക്കെയാണ് തയ്യാറാക്കേണ്ട വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/dJcJSRgx0H0?si=XtDC709BDRcI5e7k

rat trap in agricultural land
Comments (0)
Add Comment