റവ കൊണ്ട് നല്ല പഞ്ഞി പോലെ അപ്പം ഉണ്ടാക്കിയെടുക്കാം Rava Appam Recipe
റവ കൊണ്ട് നല്ല പഞ്ഞി പോലെ ഒരു അപ്പം ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു അപ്പമാണ് റവ കൊണ്ട് ഉണ്ടാക്കിയെടുക്കുന്നത് അതിനായിട്ട് നമുക്ക് റവ നന്നായിട്ട് ഒന്ന് കുതിരാനായിട്ട് വയ്ക്കുക കുതിർന്നതിനുശേഷം അടുത്തതായി ഇതിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് നല്ലപോലെ കുതിർത്തതിനു ശേഷം ഇതിനെ
Ingredients
For the Batter:
- Rava (semolina): 1 cup
- Curd (yogurt): 1/2 cup
- Water: 1/2 cup (adjust for consistency)
- Salt: To taste
For Tempering:
- Oil: 1 tbsp
- Mustard seeds: 1 tsp
- Urad dal: 1 tsp
- Chana dal: 1 tsp
- Green chilies: 2, finely chopped
- Curry leaves: 1 sprig
- Ginger: 1/2 tsp, finely chopped
- Grated coconut: 2 tbsp (optional)
നമുക്ക് മിക്സിയുടെ ജാറിലേക്ക് ഒഴിച്ചുകൊടുത്തു ഇതിനു നല്ല പോലെ ഒന്ന് അരച്ചെടുക്കണം അരക്കുന്ന സമയത്ത് ഇതിലേക്ക് കുറച്ച് ചോറ് കൂടി വേണമെങ്കിൽ ചേർത്തുകൊടുക്കാം അതിനുശേഷം അതിന് അതിലേക്ക് ആവശ്യത്തിന് കുറച്ച് പഞ്ചസാരയും കൂടി ചേർത്തു കൊടുത്തതിനുശേഷം നല്ലപോലെ കലക്കി വയ്ക്കാതിരിക്കുക കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഇത് നടച്ചുവയ്ക്കുക.
Resting the batter helps the rava absorb moisture and results in softer appams.Add eno or baking soda just before cooking to retain the fluffiness.Use fresh curd for a slight tangy flavor.
നന്നായി മാവു പൊങ്ങിയതിനു ശേഷം അപ്പുണ്ടാക്കി എടുക്കാവുന്നതാണ് ദോശക്കല്ല് വച്ചു ചൂടാക്കി ഒരു സൈഡ് മാത്രം നല്ലപോലെ വേവിച്ചെടുക്കാവുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നിനക്കിഷ്ടമായ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.