റവ കൊണ്ട് ഇതുപോലെത്തെ ബോൾസ് ഉണ്ടാക്കിയിട്ടുണ്ടോ Rava Kozhukkatta
റവ കൊണ്ട് നല്ല കൊഴുക്കട്ട പോലത്തെ ബോൾസ് ഉണ്ടാക്കിയെടുക്കാം ഇതുപോലെ ഒരു കൊടുത്തത് റവയാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത് റവ നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം നന്നായിട്ടൊന്ന് വേവിച്ചെടുക്കണം പഞ്ചസാര ഏലക്ക പൊടിയും പാലും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്
Ingredients
For the Dough:
- Rava (semolina) – 1 cup
- Water – 1½ cups
- Salt – ¼ tsp
- Grated coconut – 2 tbsp (optional, for softness)
- Ghee – 1 tsp
For the Sweet Filling (Optional):
- Grated coconut – ½ cup
- Jaggery (grated or melted) – ¼ cup (adjust to taste)
- Cardamom powder – ½ tsp
- Cashews & raisins – 1 tbsp (fried in ghee, optional)
എങ്ങനെയാണ് ഒരു ബോൾസ് തയ്യാറാക്കി എടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ആദ്യ റവ നല്ലപോലെ കുതിർന്നതിനുശേഷം അത് നല്ലപോലെ വേവിച്ചതിന് ശേഷം ചെറിയ ഉരുളകളാക്കി എടുത്ത് പാല് തിളപ്പിച്ച പഞ്ചസാര ഏലക്കാപ്പൊടിയും ചേർത്ത് നല്ലപോലെ തിളച്ചു കഴിയുമ്പോൾ അതിലേക്ക് ബോൾസ് ചേർത്ത് കൊടുക്കുക
നന്നായി കുറുകി വരുമ്പോൾ അത് കഴിക്കാവുന്നതാണ് രുചികരമായ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്