ചീര ഇതുപോലെ കൂട്ടത്തോടെ നട്ടുപിടിപ്പിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ Red Spinach Farming Tips

ചീര കൂട്ടത്തോടെ നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചീര കൃഷി ഈ ചീര കൃഷി ചെയ്യുന്നതിനേ നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമേയുള്ളൂ ചീര കൃഷി ചെയ്യുന്നതിനായിട്ട് നമുക്ക് ആകെ കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂ. നല്ല വഴക്കുറം മണ്ണ് നോക്കിയെടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട

കാര്യം ഈ ഒരു കാര്യം ചെയ്യുന്ന സമയത്ത് നമുക്ക് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും അതുപോലെതന്നെ ഇങ്ങനെ കൂട്ടത്തോടെ നിർത്തുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ ഒരു ചീരയിലെ പരാഗണം ഭംഗിയെ നടക്കുകയും ഇത് വേഗത്തിൽ തന്നെ വളക്കൂറുള്ളതാക്കി മാറ്റുകയും ചെയ്യും

Red Spinach Farming Tips

1. Climate & Season

  • Grows well in warm climates (20–35°C).
  • Can be sown year-round in tropical regions.
  • Avoid extremely cold or waterlogged conditions.

2. Soil Requirements

  • Prefers well-drained, fertile loamy soil.
  • Ideal pH: 6.0–7.5
  • Add well-decomposed compost or farmyard manure before planting.

3. Seed Sowing

  • Sow seeds directly into the field or beds.
  • Spacing:
    • Line sowing: Rows 20–25 cm apart
    • Thin seedlings to 10–15 cm apart
  • Sow seeds shallowly (0.5–1 cm deep).

4. Watering

  • Keep soil moist but not waterlogged.
  • Water lightly every 1–2 days in hot weather.
  • Avoid overhead watering late in the day (reduces disease risk).

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ ചീര വളരെയധികം ഹെൽത്തി ആയിട്ടുള്ളതും ആണ് നമുക്ക് എന്നും ഫുഡിൽ ഉപയോഗപ്പെടുത്താൻ പറ്റുന്ന എന്ന് നമുക്ക് ഭക്ഷണത്തിൽ ചേർക്കണം എന്ന് പറയാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചീര അതുകൊണ്ടുതന്നെ ചീര നമ്മൾ എല്ലാ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്