വെള്ളരിക്ക കൊണ്ട് ഇത്ര രുചിയിൽ ഒക്കെ വിശ്വസിക്കാൻ ആകുന്നില്ല Refreshing Cucumber Shake Recipe

Refreshing Cucumber Shake Recipe വെള്ളരിക്ക കൊണ്ട് ഇതുപോലെ ഒന്നും നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടാവില്ല കാരണം ഇത്രയും രുചികരമായ ഒരു ഷേക്ക് പോലെ വെള്ളരിക്ക കൊണ്ട് തയ്യാറാക്കി നോക്കിയിട്ടില്ല. പലർക്കും അത്ഭുതം ആണ് ഇതുപോലൊരു വിഭവം കാണുമ്പോൾ തന്നെ കാരണം ഇതുപോലെ ആരും തയ്യാറാക്കിയിട്ടുണ്ടാവില്ല ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് അതുപോലെതന്നെ നമ്മുടെ ശരീരം തണുപ്പിക്കാനും ശരീരത്തിന് വളരെയധികം ഗുണങ്ങൾ കിട്ടുന്നതിനും ഇത് നമ്മുടെ ഹെൽപ്പ് ചെയ്യുന്നു.

Ingredients:

  • Cucumber – 1 large (peeled and chopped)
  • Chilled milk – 1 cup (can use almond or coconut milk for a vegan option)
  • Yogurt – 1/4 cup (optional, for a creamy texture)
  • Honey or sugar – 1-2 tbsp (adjust to taste)
  • Mint leaves – 4-5 (for a fresh flavor)
  • A pinch of salt (to enhance taste)
  • Ice cubes – as needed

അതിനായിട്ട് ആദ്യം ചെറിയ വെള്ളരിക്ക തോൽക്കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിനുശേഷം ഇതിനെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ല കട്ടിയാക്കി വെച്ചിട്ടുള്ള പാലും ചേർത്ത് കൊടുത്ത് കുറച്ച് ഹോർലിക്സ് കൂടി ചേർത്തു കൊടുത്തതിനു ശേഷം വാനില എസൻസ് കൂടി ചേർത്തു കൊടുത്തിട്ട് പകർന്നു കൊടുക്കുക.

വളരെ രുചികളും ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു ഡ്രിങ്ക് എല്ലാവർക്കു ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കുക സ്വാദര്‍ നമുക്കെല്ലാദിവസവും തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ummachiyude adukkala