കൂണ് വാങ്ങുമ്പോൾ ഒരിക്കൽ എങ്കിലും ഇതുപോലെത്തെ ഒരു മസാല ഉണ്ടാക്കി നോക്കൂ Restaurant-Style Mushroom Masala

കൂൺ വാങ്ങുമ്പോൾ ഇതുപോലെ ഒരിക്കലെങ്കിലും നിങ്ങൾ ഉണ്ടാക്കി നോക്കൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്നൊരു മസാല കറിയാണ് ഈ ഒരു മസാല ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് ഈ ഒരു മസാലക്കറി കഴിക്കുന്നത് നമുക്ക് ചെയ്യേണ്ടത് ആദ്യം കൂണ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക.

അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് തക്കാളി ചെറുതായി അരിഞ്ഞത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ചതിനുശേഷം മസാല നല്ല ക്രീമിയായി കഴിയുമ്പോൾ

ഇതിലേക്ക് കൂട് ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് ചിക്കൻ കറി ഉണ്ടാക്കുന്ന പോലെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇതിലേക്ക് കറിവേപ്പിലയും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് കൊടുത്ത് ഗരം മസാല പൊടിച്ചത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Restaurant-Style Mushroom Masala
Comments (0)
Add Comment