ഒരുപിടി ചോറ് കുക്കറിലിട്ടാൽ നാവിൽ അലിഞ്ഞിറങ്ങുന്ന സ്വദിൽ ഒരു മധുരം. Rice Payasam (Ari Payasam) Recipe | Kerala Style
Rice paayasam recipe | വളരെയധികം ആയിട്ടുള്ള ഒരു പായസം തയ്യാറാക്കാം അത് നമുക്ക് കുക്കറിൽ തന്നെ തയ്യാറാക്കി എടുക്കാൻ കുക്കർ വെച്ചിട്ട് നമുക്ക് അതിലേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പായസമാണ് സാധാരണ നമ്മൾ ഒരുപാട് സമയമെടുത്ത് ഇളക്കി എടുക്കേണ്ട പായസത്തിന് നമുക്ക് ഇതുപോലെ കുക്കറിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം.
Ingredients: (Serves 4-6)
Main Ingredients:
- 1/2 cup raw rice (preferably Kerala matta rice or jeerakasala rice)
- 1 cup jaggery (grated or powdered) (adjust to taste)
- 2 cups thick coconut milk (first extract)
- 1 cup thin coconut milk (second extract)
- 1/2 teaspoon cardamom powder (elaichi)
- 2 tablespoons ghee (for roasting nuts)
- 2 tablespoons cashew nuts
- 2 tablespoons raisins
- 2 tablespoons coconut bits (thengakothu) (optional)
ആദ്യം നമുക്ക് പച്ചരിയോ പൊടിയോ എടുക്കാൻ നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം കുക്കറിൽ ഇട്ട് കൊടുത്ത ആവശ്യത്തിനു പാലും ചേർത്ത് ഇതിനെ നന്നായിട്ടൊന്ന് വേവിച്ചെടുക്കണം ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് നല്ലപോലെ വീണ്ടും വേവിച്ചെടുക്കുക.

നല്ലപോലെ വെന്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് നെയ്യ്കൂ ടി ചേർത്ത് കൊടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു പായസമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്.
വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book