വെറും രണ്ടു മിനിറ്റ് മതി ഇത് തയ്യാറാക്കുന്നതിനായിട്ട് കുഴയ്ക്കുകയും വേണ്ട. Rice Poori Recipe (Rice Flour Poori)
Rice poori recipe | വെറും രണ്ടു മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരമാണത് കുഴക്കുക വേണ്ട ഒന്നും വേണ്ട നമുക്ക് കൈ നനയാതെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു വിഭവത്തിന്റെ റെസിപ്പി ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ആവശ്യത്തിന് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് ആവശ്യത്തിന് ചോറ് നന്നായിട്ട് ഒന്ന് മിക്സ് ചെയ്തു യോജിപ്പിച്ച് അതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ചതിനു ശേഷം മിക്സിയുടെ ജാറിലേക്ക് അടിച്ചെടുക്കുക.
Ingredients:
- Rice flour – 1 cup
- Water – 1/2 to 3/4 cup (adjust for dough consistency)
- Salt – to taste
- Cumin seeds – 1/2 tsp (optional, for extra flavor)
- Carom seeds (Ajwain) – 1/4 tsp (optional)
- Ghee or oil – 1 tsp (for flavor)
- Oil – for frying
ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇത് നന്നായിട്ട് കുഴച്ച് കൈകൊണ്ട് തന്നെ കുഴക്കാൻ ശ്രമിക്കുക അതിലേക്ക് കുറച്ച് എണ്ണ കൂടെ ഒഴിച്ചതിനുശേഷം നല്ലപോലെ ഒന്ന് പരത്തിയെടുക്കുക നല്ലപോലെ ഒന്ന് കുഴച്ചെടുത്തിനു ശേഷം വേണം പരത്തിയെടുക്കേണ്ടത് ചെറിയ ചെറിയ പൂരി പോലെ പരത്തി എടുക്കേണ്ടത് കഴിഞ്ഞാൽ പിന്നെ ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ചു നന്നായി ചൂടായി കഴിയുമ്പോൾ ഇത് ചേർന്ന് നല്ലപോലെ ഇതിനെ ഒന്ന് വറുത്തെടുക്കാവുന്നതാണ് ഒരു പൂരി പോലെ തന്നെ കഴിക്കാൻ പറ്റുന്ന ഒന്നാണ്.
![](https://quickrecipe.in/wp-content/uploads/2025/02/1704473104814_copy_1500x900-1024x614-1.jpg)
തയ്യാറാക്കാൻ വളരെ എളുപ്പവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു റെസിപ്പിയുടെ സ്വാദറിന് നമുക്ക് എപ്പോഴും ഉണ്ടാക്കാൻ തോന്നും അതുപോലെതന്നെ കുഴയ്ക്കുകയോ ഒന്നും വേണ്ട വളരെയധികം രുചികരവുമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book