കഞ്ഞിവെള്ളം തണ്ണിമത്തന്റെ കൃഷിക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് rice water uses for watermelon plant

തണ്ണിമത്തൻ കൃഷി ചെയ്യുന്ന സമയത്ത് അവിടെ കഞ്ഞിവെള്ളം നമുക്ക് നല്ലപോലെ ഫെർമെന്റ് ചെയ്തിട്ട് ഉപയോഗിക്കാവുന്നതാണ്. നല്ലപോലെ പൊളിപ്പിച്ചതിനു ശേഷം വേണം ഒഴിച്ചുകൊടുക്കേണ്ടത് ആദ്യം വളർത്തുന്ന സമയത്ത് നല്ലപോലെ പാകപ്പെടുത്തിയിട്ടുള്ള മിക്സ് തയ്യാറാക്കിയെടുക്കുക അതിനായിട്ട് നമുക്ക് കടല പിണ്ണാക്ക് ഉപയോഗിക്കണം അതുപോലെതന്നെ ചാരും ഉപയോഗിക്കണം അതുപോലെ തന്നെ ചാണകം പൊടിച്ചത് ഉപയോഗിക്കണം അതുപോലെ ചകിരിച്ചോറും മണ്ണും ഒക്കെ ഉപയോഗിച്ച്

നല്ലൊരു വളം തയ്യാറാക്കണം അതിനായിട്ട് നമുക്ക് കടലിൽ പിണ്ണാക്ക് ചേർത്ത് കൊടുക്കണം അതുപോലെ തന്നെ എല്ല് പൊടിയും ചേർത്തു കൊടുക്കണം ഇത്രയും ചേർത്ത് കൊടുത്തതിനു ശേഷം

വിത്തുകൾ നന്നായിട്ട് സുഡോ മോണോസ്സിൽ മുക്കിയെടുത്തതിനുശേഷം ഇതിനെ നമുക്ക് നട്ടുകൊടുക്കാൻ അതിനുശേഷം കുറച്ചൊന്നു വളർന്നു കഴിയുമ്പോൾ മാത്രമാണ് ഇതിലേക്ക് നമുക്ക് കഞ്ഞിവെള്ളം നല്ലപോലെ പൊളിപ്പിച്ചതിനു ശേഷം

ഒഴിച്ചുകൊടുക്കേണ്ടത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/jF3M6Kczf4o?si=xL4fMG7qOa780eJ_