ചെടികൾക്ക് പലതരത്തിലുള്ള മുരടിപ്പും പ്രശ്നങ്ങളൊക്കെ കാണുന്ന സമയത്ത് നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണിത് ഇത് വളരെ എളുപ്പത്തിൽ തന്നെ ചെടികളെ നല്ലപോലെ ഫ്രഷ് ആക്കി വയ്ക്കാനും വളർത്താനും സഹായിക്കുന്നു.
അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണിത്. വിനാഗിരി കഞ്ഞി വെള്ളം കൂടി ഒരുപോലെ മിക്സ് ചെയ്ത് ചെടികൾ സ്പ്രേ ചെയ്തു കൊടുത്തു കഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി ഇതിനെ
ചെടികൾ ഒഴിച്ചുകൊടുത്താൽ മാത്രം മതി ചെടികളെല്ലാം വളരെയധികം ആരോഗ്യത്തോടെ വളരുകയും ചെയ്യും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.