കഞ്ഞിവെള്ളത്തിൽ വിനാഗിരി ഒഴിച്ചു കഴിഞ്ഞാൽ എന്തൊക്കെ സംഭവിക്കും കഞ്ഞിവെള്ളവും വിനാഗിരി കൂടി ചേർത്ത് നമുക്ക് ചെടികൾക്കൊക്കെ വളമായി ഉപയോഗിക്കാവുന്നതാണ്
തക്കാളി വെള്ള ചെടികൾ നടന്ന സമയത്ത് അതിന് വളമായി ഉപയോഗിക്കാവുന്നതാണ് കഞ്ഞിവെള്ളവും അതുപോലെതന്നെ വിനാഗിരീത് രണ്ടും കൂടെ നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു കുപ്പിയിലേക്ക് വെച്ചതിനുശേഷം ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് നല്ലപോലെ ചെടികൾക്ക് വളമായിട്ട് വിട്ടുകൊടുത്താൽ മാത്രം മതിയാകും
പലതരത്തിൽ നമ്മൾ വളങ്ങൾ വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും പക്ഷേ ഇപ്പോൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉള്ളത് അതുപോലെതന്നെ തക്കാളി ഒക്കെ കൂലിയെ കൊലക്കുന്നതിനും ഈ ഒരു ഇത് മാത്രം മതി പലതരം പച്ചക്കറികൾ ഉപയോഗിച്ചുകൊണ്ടാണ് അതെങ്ങനെയാണ് കഞ്ഞിവെള്ളത്തിൽ വിനാഗിരി ഉപയോഗിക്കേണ്ടത് ഏത് രീതിയിലാണ് വിനാഗിരി തളിച്ചു കൊടുക്കേണ്ട വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്
അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇത് നമുക്ക് സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നതാണോ അല്ലയോ എന്നൊക്കെ മനസ്സിലാക്കിയിരിക്കേണ്ടത് വളരെ നല്ലതാണ് വില കൊടുത്ത് വാങ്ങാതെ നമുക്ക് വീട്ടിൽ തന്നെ നല്ലപോലെ വളങ്ങൾ തയ്യാറാക്കി എടുക്കാം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്