റോസാപൂവ് നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ അതിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്നം ഇതുതന്നെയായിരിക്കും നമ്മുടെ ചെടിയുടെ ഇലകളിൽ ഉണ്ടാകുന്ന ഈ ഒരു കറുത്ത കളറിലുള്ള സ്പോട്ട് ഈ ഒരു ഫോട്ടോ ഉണ്ടാകുന്നത് കൊണ്ട് തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഈ ചെടി നശിച്ചു പോവാനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെയാണ് നമ്മുടെ ചെടികൾ എപ്പോഴും കരിഞ്ഞു പോകുന്നത് എന്തുകൊണ്ടാണ് ഒരു ബ്ലാക്ക് സ്പോട്ട് ഉണ്ടാവുന്നതെന്നും അറിയാതെ തന്നെ നമ്മുടെ ചെടികൾക്ക് വളർത്താൻ തുടങ്ങുകയും ചെയ്യുന്നു പക്ഷേ കുറച്ചധികം കേറി വേണം നമ്മുടെ റോസാച്ചെടികൾ ഉണ്ടാക്കി എടുക്കുമ്പോൾ
അതുകൊണ്ടുതന്നെ റോസ് ചെടി തയ്യാറാക്കുന്ന സമയത്ത് ചെടികളിൽ തലച്ചോടിക്കേണ്ട കുറച്ചു സാധനങ്ങൾ വന്നു കഴിഞ്ഞാൽ അതിലേക്ക് വേപ്പെണ്ണയും അതിന്റെ ഒപ്പം തന്നെ വിനാഗിരിയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ഫംഗൽ വരാതിരിക്കാൻ ഒരു പൗഡർ ഉണ്ട് അതുകൂടി മിക്സ് ചെയ്ത് നന്നായി കലക്കിയതിനുശേഷം ഇതിനെ നമുക്ക് ഈ ഒരു റോസ് ചെടിയിലേക്ക് തളിച്ചു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
റോസ് ചെടിയിൽ മാത്രമല്ല എല്ലാ ചെടികളിലും ഇത് ഇതുപോലുള്ള ഫംഗൽ ബാധിക്കു പറ്റിയ നല്ലൊരു മരുന്ന് കൂടിയാണ് ഈ ഒരു മരുന്ന് എല്ലാവരും തയ്യാറാക്കി എടുക്കേണ്ടതാണ്. അധികം ചെലവൊന്നുമില്ലാതെ നമുക്ക് ഒരു ബ്ലാക്ക് സ്പോട്ട് മാറ്റിയെടുക്കാൻ സാധിക്കും അതുപോലെതന്നെ ഇല ചുരുണ്ട് പോകുന്നതും അതുപോലെ പ്രാണികളുടെ ശല്യത്തിനും ഒക്കെ ഈ ഒരു മരുന്ന് മാത്രം മതിയാകും ഒരുപാട് ഉപകാരപ്പെടുന്ന ഈ ഒരു മരുന്ന് അറിയാതെ പോകരുത്.