റോസ് തിങ്ങി നിറയാൻ ചെയ്യേണ്ടത്.!! ഒരു റോസ് ചെടിയിൽ നൂറിലധികം പൂക്കൾ ഉണ്ടാകാൻ ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. | Rose Flowering Tips Using Aloe Vera

Rose Flowering Tips Using Aloe Vera : പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്.

Aloe Vera Gel as a Natural Fertilizer

✔️ Take one fresh Aloe Vera leaf, scoop out the gel, and blend it with 1 liter of water.
✔️ Pour this mixture into the soil once a week for faster growth and more flowers.
✔️ Aloe Vera contains natural plant hormones (Auxins & Gibberellins) that promote budding & flowering.


💧 2️⃣ Aloe Vera as a Natural Root Booster

✔️ Soak rose cuttings in fresh Aloe Vera gel for 1-2 hours before planting.
✔️ The antibacterial & antifungal properties prevent root rot and encourage strong roots.


🐜 3️⃣ Aloe Vera for Pest Control (Whiteflies, Aphids, & Fungal Infections)

✔️ Blend Aloe Vera gel with neem oil & water and spray on leaves.
✔️ Protects roses from fungal diseases, whiteflies, and mealybugs.
✔️ Works as a natural insect repellent while keeping the leaves shiny & healthy.


🌼 4️⃣ Aloe Vera & Banana Peel Fertilizer for Heavy Blooming

✔️ Mix Aloe Vera gel + mashed banana peel in water.
✔️ Apply to the soil once a month to boost flower production.
✔️ Banana peel adds potassium (for bigger flowers), and Aloe Vera stimulates root growth.


🪴 5️⃣ Aloe Vera & Buttermilk Spray for Lush Green Leaves

✔️ Mix Aloe Vera gel + buttermilk and dilute with water.
✔️ Spray on the leaves every 2 weeks to get dark green, healthy foliage.


💡 Bonus Rose Care Tips with Aloe Vera:

✅ Use Aloe Vera water after pruning to speed up new growth.
✅ Soak dried Aloe Vera skin in water overnight and use it for watering roses.
✅ Add Aloe Vera gel to compost for better microbial activity in the soil.

എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നിറച്ച് റോസാ പൂക്കൾ ഉണ്ടാവാനായി ഉപയോഗിക്കാവുന്ന ഒരു വളക്കൂട്ടാണ് ഉള്ളിയും കറ്റാർവാഴയും ചേർന്ന മിശ്രിതം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് കറ്റാർവാഴയുടെ പൾപ്പ് മുഴുവനായും തോല് കളഞ്ഞ് ഇടുക.

ശേഷം അതിലേക്ക് ഒരു സവാളയുടെ പകുതി ഭാഗം കൂടി അരിഞ്ഞ് ചേർക്കാവുന്നതാണ്. ഇത് രണ്ടും കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഈയൊരു കൂട്ട് കഞ്ഞി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുകയാണ് വേണ്ടത്. കഞ്ഞിവെള്ളം എടുക്കുമ്പോൾ ഒരു ദിവസം പുളിപ്പിച്ച ശേഷമാണ് ഉപയോഗിക്കുന്നത് എങ്കിൽ നേരിട്ട് ഉപയോഗിക്കാവുന്നതാണ്. അതല്ലെങ്കിൽ ഈ ഒരു കൂട്ട് ഒരു ദിവസം റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം മാത്രം ചെടികളിൽ ഉപയോഗിക്കുക.

കഞ്ഞിവെള്ളത്തിന്റെ കൂട്ട് റോസാച്ചെടിയിൽ ഒഴിച്ചു കൊടുക്കുന്നതിന് മുൻപായി കുറച്ചു കാര്യങ്ങൾ ചെയ്യണം. ചെടിയുടെ ചുറ്റുമുള്ള മണ്ണ് നന്നായി ഇളക്കി കൊടുക്കുക. ശേഷം മുട്ടയുടെ തോട് നല്ലതുപോലെ പൊടിച്ച് റോസാച്ചെടിക്ക് ചുറ്റും ചേർത്തു കൊടുക്കാവുന്നതാണ്. മുട്ടയുടെ തോട് ഉപയോഗിക്കുന്നത് വഴി ചെടിയിൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Rose Flowering Tips Using Aloe Vera Video Credit : Poppy vlogs,