ഒരു റോസാച്ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട വളങ്ങളും പൂർണമായിട്ടുള്ള പരിചരണവും. Rose Plant Care Guide

വളർത്തുമ്പോൾ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന കുറച്ച് വാളങ്ങൾ ഉണ്ട് അതുപോലെതന്നെ മണ്ണിൽ എന്തൊക്കെ ചേർക്കണമെന്ന് അറിഞ്ഞിരിക്കണം അതുപോലെതന്നെ വേദന എന്തൊക്കെ പ്രത്യേകതകൾ ഉണ്ടെന്നറിയണം അതുപോലെതന്നെ

ഇതിന്റെ ബാക്കി കാര്യങ്ങളൊക്കെ വളരെ ഹെൽത്തി ആയിട്ടുള്ള കാര്യങ്ങൾ അറിയണം അതൊക്കെ എന്തൊക്കെയാണെന്നാണ് ഇവിടെ കൊടുത്തിട്ടുള്ളത് നമ്മൾ എപ്പോഴും ചേർത്തു കൊടുക്കേണ്ട കുറച്ച് കാര്യങ്ങൾ നമ്മുടെ ചായപ്പൊടി പോലുള്ള കാര്യങ്ങളും അതുപോലെ തന്നെ നാരങ്ങാനീര് അതുപോലെതന്നെ നമുക്ക് പോട്ട് മിക്സ് തയ്യാറാക്കിയെടുക്കണം അതുപോലെ തന്നെ റോസ് ചെടി ആയതുകൊണ്ട് തന്നെ ഇത് വളരെ ഹെൽത്തി ആയിട്ട്

വളർത്തി നോക്കിയില്ല എന്നുണ്ടെങ്കിൽ പൂവ് ഉണ്ടാവുകയുമില്ല എല്ലാം കരിഞ്ഞു പോവുകയും ചെയ്യുന്ന എന്തൊക്കെയാണ് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Light

  • Roses need 6–8 hours of direct sunlight daily.
  • Morning sun is best; avoid harsh afternoon sun in very hot climates.

💧 Watering

  • Water deeply 2–3 times a week (more during hot/dry periods).
  • Keep soil moist but not waterlogged.
  • Water at the base → avoid wetting leaves to prevent fungal diseases.

🌱 Soil

  • Well-draining, loamy soil enriched with compost or organic matter.
  • pH: 6.0–6.5 (slightly acidic).
  • Mulch around the base → retains moisture & suppresses weeds.

🌸 Fertilizer

  • Balanced NPK fertilizer (10:10:10) for growth.
  • High-phosphorus fertilizer (10:30:10) during flowering.
  • Organic options: compost, vermicompost, neem cake.
  • Feed every 3–4 weeks during growing season.

✂️ Pruning

  • Remove dead, diseased, or weak stems.
  • Pinch tips → encourages bushy growth and more blooms.
  • After flowering → prune to shape the plant and promote new growth.

🌡️ Temperature & Humidity

  • Optimal: 15–28°C.
  • Protect from frost in winter; use mulch or covers for cold-sensitive varieties.

🐛 Pests & Diseases

  • Common pests: aphids, mealybugs, spider mites, thrips.
  • Common diseases: black spot, powdery mildew, rust.
  • Prevention: Neem oil spray (5 ml/L) every 15 days, proper spacing for airflow, remove infected leaves.

🌿 Propagation

  • Stem cuttings → most common for hybrid roses.
  • Grafting → for high-yield, disease-resistant varieties.
  • Seed propagation → slow and less common.

✅ Quick Care Summary

  • 6–8 hours sunlight ☀️
  • Deep, moderate watering 💧
  • Well-draining, fertile soil 🌱
  • Regular pruning ✂️
  • Monthly feeding during growing season 🌸

#RosePlant #RosesOfInstagram #GardenLovers #RoseCare #FlowerGarden
#HomeGarden #RoseBloom #PlantLovers #FloralBeauty #OrganicGardening
#RoseGarden #GardenTips #BloomDaily #NatureLovers #PlantCareTips


Comments (0)
Add Comment