സേമിയ ചൗഅരിയും കൊണ്ട് നല്ല കിടിലൻ പായസം Sabudana Semiya Payasam (Sago Vermicelli Kheer)
ഇതുപോലൊരു പൈസ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു ഒന്നാണ്. അതിനായിട്ട് നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ട ചേരുവകൾ സേമിയ ഒക്കെയാണ് അതിനായിട്ട് സേമിയ നല്ലപോലെ വറുത്തെടുക്കുക നെയ്യിൽ
Ingredients:
- Sabudana (sago pearls) – 1/4 cup
- Vermicelli (semiya) – 1/2 cup
- Full-fat milk – 3 cups
- Water – 1 cup
- Sugar – 3/4 cup (adjust to taste)
- Cardamom powder – 1/2 tsp
- Cashews – 10-12
- Raisins – 10-12
- Ghee – 2 tbsp
വേണം വറുത്തെടുക്കേണ്ടത് സേമിയ നന്നായിട്ട് ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതിനുശേഷം നമുക്ക് ഒരു പാൽ വെച്ച് പാത്രത്തിൽ ഒഴിച്ച് ചൂടാകുമ്പോൾ അത് തന്നെ നന്നായിട്ട് തിളച്ചു വന്നു കഴിയുമ്പോൾ അതിലേക്ക് സേമിയം പഞ്ചസാരയും ചേർത്തു കൊടുത്തു നല്ലപോലെ തിളപ്പിച്ച് വെന്ത് കഴിയുമ്പോൾ സേമിയ കൂടി
ചേർത്തു അതിലേക്ക് തന്നെ ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് നമുക്ക് അണ്ടിപ്പരിപ്പ് മുന്തിരിയും നെയിൽ വറുത്തത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്