ഈ ചെടിയുടെ പേര് അറിയാമോ.? ഇതിന്റെ ഒരു തൈ വീട്ടിൽ നട്ടാലുള്ള ഗുണങ്ങൾ അറിഞ്ഞാൽ.!! Sambar Cheera (Alternanthera sessilis) – Health Benefits & Uses
ഈ ചെടിയുടെ പേര് അറിയാമോ.? നമ്മുടെ വീട്ടു പരിസരത്തും പറമ്പിലും വളരുന്ന ഈ ചെടിയുടെ ഒരു തൈ നട്ടാലുള്ള ഗുണങ്ങൾ.!! ഇനിയും അറിയാതെ പോകരുതേ.. ഈ ചെടിയുടെ ഒരു പിടി ഇല, ഇതിന്റെ ഒരു തൈ വീട്ടിൽ നട്ടാലുള്ള ഗുണങ്ങൾ ആരും അറിയാതെ പോകരുതേ.. ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ഉപകാരപ്രദമായ അറിവ്.
Improves Eye Health & Vision 👀
✅ Rich in Vitamin A and antioxidants.
✅ Prevents night blindness and eye strain.
✅ Reduces dryness and irritation in the eyes.
📝 How to Use:
- Eat Sambar Cheera curry or stir-fry regularly for healthy eyesight.
🏥 2. Supports Liver Health & Detoxifies the Body
✅ Acts as a natural liver cleanser.
✅ Removes toxins from the body.
✅ Protects against fatty liver and jaundice.
📝 How to Use:
- Drink Sambar Cheera juice (1 tablespoon) daily.
💪 3. Strengthens Bones & Joints 🦴
✅ High in calcium and magnesium for stronger bones.
✅ Helps prevent osteoporosis and arthritis.
✅ Reduces joint pain and inflammation.
📝 How to Use:
- Eat Sambar Cheera regularly in curries or soups.
🩸 4. Purifies Blood & Improves Skin Health ✨
✅ Removes toxins and impurities from the blood.
✅ Prevents acne, pimples, and skin infections.
✅ Promotes healthy, glowing skin.
📝 How to Use:
- Drink Sambar Cheera juice for clear skin.
💖 5. Supports Heart Health & Controls Blood Pressure
✅ Rich in potassium, which maintains normal BP levels.
✅ Reduces bad cholesterol and improves heart function.
✅ Prevents heart diseases and stroke.
ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. സാമ്പാർ ചീര എന്ന ഈ ചെടിയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ.? നിങ്ങൾ ഈ ചെടി കണ്ടിട്ടുണ്ടോ.? സാമ്പാർ ചീര, പരിപ്പുചീര, വാട്ടർ ലീഫ്, പപ്പട ചീര, പാഞ്ചാലി ചീര, കൊളുമ്പി ചീര എന്നിങ്ങനെ നിരവധി പേരുകളിൽ ഈ ചെടി അറിയപ്പെടുന്നുണ്ട്. വെണ്ടക്ക ഇല്ലാതെ സാമ്പാറിനെ പറ്റി ചിന്തിക്കാനെ പറ്റില്ല ചിലർക്ക്. എന്നാൽ വെണ്ടയ്ക്കക്കു പകരം സാമ്പാർ ചീര

ഉപയോഗിച്ചു സാമ്പാർ നോക്കിയിട്ടുണ്ടോ നിങ്ങൾ. വെണ്ടയ്ക്കയുടെ അതേ രുചിയും കൊഴുപ്പും ഒക്കെ ഈ സാമ്പാർ ചീര ഉപയോഗിച്ചാലും കിട്ടുന്നതാണ്. അതുപോലെ തന്നെ ഗുണത്തിന്റെ കാര്യത്തിൽ വെണ്ടയ്ക്കക്ക് മുന്നിലാണ് ഈ സാമ്പാർ ചീര. വിത്ത് മുളപ്പിച്ചും തണ്ടുകൾ മുറിച്ചു നട്ടുമൊക്കെയാണ് ഈ ചെടി വീടുകളിൽ പലരും കൃഷിചെയ്യുന്നത്. നട്ടു കഴിഞ്ഞാൽ ആറാഴ്ചയ്ക്ക് ശേഷം നമുക്ക് ഇതിൽ നിന്നും വിളവെടുപ്പ് നടത്താവുന്നതാണ്.
വിറ്റാമിൻ ‘എ’ ധാരാളമായി അടങ്ങിയിട്ടുള്ള സാമ്പാർ ചീരയുടെ ഇലകളും ഇളം തണ്ടുമെല്ലാം കറികളുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. സാമ്പാർ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ ചെടിയെ ഇനി ആരും അറിയാതെ പോകരുത്. ഏവർക്കും വളരെ ഉപകാരപ്രദമായ അറിവ് ആണിത്. മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് പങ്കുവെക്കാൻ മറക്കരുത്. Video credit: Easy Tips 4 U