ഇതുപോലെ രുചികരമായിട്ട് മാത്രമല്ല ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന പലഹാരങ്ങൾ ഒരിക്കലും മറക്കാതെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം നല്ല പോലെ വറുത്തെടുക്കുക
എള്ള് നന്നായിട്ട് വറുത്തെടുത്തതിനുശേഷം അതിലേക്ക് ശർക്കര ചേർത്തുകൊടുത്ത ഇനി എന്തൊക്കെ ചേർക്കുന്നു എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം എല്ലാം കൂടി നന്നായിട്ട് പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് വീഡിയോ കൊടുത്തിട്ടുണ്ട്
ഇതുപോലെ തയ്യാറാക്കി വെച്ച നമുക്ക് എല്ലാ ദിവസവും കഴിക്കാൻ സാധിക്കും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്