ഇതാണ് മക്കളെ ചായ! ചായ കുക്കറിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഈ ചായ നിങ്ങൾ മിനിമം 10 ഗ്ലാസ് എങ്കിലും കുടിക്കും!! | Simple and aromatic Variety Tea recipe

Variety Tea Recipe : മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും. അത്രയും രുചിയാണ്! ഇതാണ് മക്കളെ ചായ.. മലയാളികളുടെ ഒരു ദിവസം ചായ ഇല്ലാതെ കടന്നു പോകില്ല. അത്രയും പ്രധാനം ആണ് ചായ. ഇപ്പോൾ ചായയിലും പല വെറൈറ്റി വന്നിട്ടുണ്ട്. എന്നാലും നമ്മുടെ മനസ്സിൽ എന്നും നല്ല ചായ വീട്ടിലെ സാധാരണ ചായ ആണ്‌. ശരിക്കും ചായ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ കുക്കറിൽ തന്നെ ഉണ്ടാക്കണം. ഇത്ര കാലം വെറുതെ പാത്രത്തിൽ ഉണ്ടാക്കി സമയം കളഞ്ഞു എന്ന് പറഞ്ഞു പോകും.

Ingredients:

  • 2 cups water
  • 1 cup milk (or coconut milk for a richer taste)
  • 1-2 teaspoons tea leaves (preferably strong black tea)
  • 1-2 crushed cardamom pods
  • 1-inch piece of ginger (crushed)
  • 2-3 whole cloves
  • 1 cinnamon stick
  • 1-2 tablespoons jaggery (or sugar, to taste)
  • A pinch of black pepper (optional, for a spicy kick)
  • A few fresh mint leaves (optional, for freshness)

കാരണം എന്താന്ന് വെച്ചാൽ ഇതുപോലെ ആണെങ്കിൽ 10 ചായ കുടിക്കാൻ തോന്നിപ്പോകും. എന്ന് വിചാരിച്ച് 10 ഗ്ലാസ്‌ കുടിച്ചു അസുഖം വരുത്തി വയ്ക്കേണ്ട, പക്ഷേ ചായ ഇഷ്ടപ്പെടുന്നവർ നമ്മൾ ഇതുപോലെ തന്നെ തയ്യാറാക്കണ കുക്കറിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് അതിലേക്ക് ചായപ്പൊടിയും ഏലക്ക പൊടിയും അതുപോലെ തന്നെ പഞ്ചസാരയും ചേർത്ത് കുക്കർ അടച്ചു വെച്ച് രണ്ടു മൂന്നു വിസിൽ വരുന്നതുവരെ തിളപ്പിക്കുക. ചായ അരിച്ചു മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക.

അതിനുശേഷം തുറന്നു ഇനി ഇത് ഗ്ലാസുകളിലേക്ക് പകർന്നാൽ മാത്രം മതി. ഇങ്ങനെ തയ്യാറാക്കുന്നത് കൊണ്ട് ചായയുടെ സ്വാദ് കൂടുകയും ചെയ്യും. പലതരത്തിലുള്ള ചായകൾ പരീക്ഷിച്ചു നോക്കണം. പക്ഷേ വീട്ടിൽ തയ്യാറാക്കുമ്പോൾ ചായ ഇതുപോലെ കുക്കർ തയ്യാറാക്കി നോക്കൂ.. എന്തായാലും വീട്ടിൽ കുക്കർ ഉണ്ടാവും ഇങ്ങനെ തയ്യാറാക്കുന്ന ചായയ്ക്ക് നല്ല രുചികരമായ ഒരു ഫ്ലേവർ കിട്ടുന്നുണ്ട്. ഇത് തയ്യാറാക്കുന്നതിനായിട്ട് മിനിറ്റുകൾ മാത്രം മതി.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : She book