കൊതിയൂറും മാക്രോണി റെസിപ്പി തയ്യാറാക്കാം Simple and Delicious Macaroni Recipe
മക്രോണി റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ കൊതിയൂറും ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു മാക്രോണിക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം ഒരു സോസ് തയ്യാറാക്കി
Ingredients
For Boiling Macaroni:
- Macaroni pasta: 1 cup
- Water: For boiling
- Salt: 1 tsp
- Oil: 1 tsp
For the Sauce:
- Oil or butter: 2 tbsp
- Garlic: 4-5 cloves, minced
- Onion: 1 medium, chopped
- Tomato: 2 medium, finely chopped
- Capsicum (bell pepper): 1 medium, diced
- Carrot: 1 small, diced (optional)
- Sweet corn: 1/4 cup (optional)
- Tomato ketchup: 2 tbsp
- Red chili powder: 1/2 tsp (optional, for spice)
- Salt: To taste
- Black pepper powder: 1/4 tsp
- Italian seasoning: 1 tsp (or use dried oregano and basil)
- Cheese: 1/4 cup grated (optional, for a cheesy touch)
Use good-quality pasta to ensure it doesn’t break or turn mushy while cooking.For a creamier version, add 1/4 cup fresh cream or milk to the sauce.Experiment with proteins like shredded chicken, eggs, or paneer for a heartier dish.
എടുക്കണം അതിനായിട്ട് നമുക്ക് പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ചുകൊടുത്ത് അതിലേക്ക് തന്നെ നമുക്ക് സോയ സോസ് ടൊമാറ്റോ സോസും കുറച്ച് പാലും ചേർത്തുകൊടുത്തു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഇനി എന്തൊക്കെ ചേർക്കുന്നതെങ്കിൽ
കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും അതിനുശേഷം മൈക്രോണി കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കാവുന്ന തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്