ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കും. Simple and delicious Masala Bonda recipe

Easy masala bonda recipe | ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് ഗോതമ്പുകൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് ചേർക്കുന്നത് ഉരുളക്കിഴങ്ങും സവാളയും പച്ചമുളകും ജീരകവും മഞ്ഞൾപൊടിയും ഒക്കെയാണ് ഇതൊക്കെ ചേർത്ത് ഇത് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Ingredients:

For Batter:

  • 1 cup Besan (Gram flour)
  • 2 tbsp Rice flour (for crispiness)
  • ½ tsp Baking soda
  • ½ tsp Red chili powder
  • ½ tsp Turmeric powder
  • ½ tsp Carom seeds (Ajwain)
  • Salt to taste
  • Water as needed

For Masala Filling:

  • 2 Medium potatoes (boiled & mashed)
  • 1 Small onion (finely chopped)
  • 1 Green chili (finely chopped)
  • ½ tsp Mustard seeds
  • ½ tsp Cumin seeds
  • 1 tsp Ginger (grated)
  • 1 tbsp Coriander leaves (chopped)
  • ½ tsp Garam masala
  • ½ tsp Red chili powder
  • ½ tsp Turmeric powder
  • Salt to taste
  • 1 tsp Lemon juice
  • 1 tbsp Oil

For Frying:

  • Oil (for deep frying)

നല്ലപോലെ വേഗിച്ച ഉരുളക്കിഴങ്ങ് ഗോതമ്പുമാവിലേക്ക് ചേർത്തുകൊടുത്ത അതിലേക്ക് മസാല കൂട്ടുകൾ തയ്യാറാക്കി എടുത്തിട്ടുള്ള ഒരു മിക്സ് കൂടി ചേർത്തു എല്ലാം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം എണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഗോതമ്പിന് പകരമായി ഇത് ഉപയോഗിക്കാം ഈ ഒരു വീഡിയോ നിങ്ങൾക്ക് കാണുന്നത് പോലെ മൈദ ചേർത്തിട്ടും ഗോതമ്പ് ചേർത്തിട്ടും ഒക്കെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ്.

ഈയൊരു റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോസ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen