വളരെ സിമ്പിൾ ആയിട്ട് ഒരു പോർട്ട് മിക്സ് തയ്യാറാക്കി എടുക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു ചെടി വളർത്തിയെടുക്കാൻ സാധിക്കുക ഏതു ചെടി നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും പഴങ്ങൾ ആയാലും പൂക്കൾ ആയാലും എന്തുതന്നെയായാലും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്
അതിനായിട്ട് ചാണകപ്പൊടി അതുപോലെതന്നെ മണ്ണ് അതിന്റെ ഒപ്പം തന്നെ കടല പിണ്ണാക്ക് അതുപോലെതന്നെ വേപ്പിൻ പിണ്ണാക്കും ഒപ്പം തന്നെ എല്ലുപൊടിയും ചേർത്തു കൊടുത്ത് ഒക്കെ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുന്ന ഒരു മിക്സ് ആണ് ഈ ഒരു ഹെൽത്തി ആയിട്ടുള്ള പോട്ട് മിക്സ്
തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് ഈ ഒരു മെസ്സേജ് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.