
പച്ചമുളകിന് മുരടിപ്പ് മാറുന്നതിനും അതുപോലെ ഉറുമ്പ് എന്നിവ ഒന്ന് അറ്റാക്ക് ചെയ്യാതിരിക്കാനും ഇത് ചെയ്താൽ മതി simple, organic homemade fertilizer using onion, garlic, and papaya leaf that works well for green chilli plants — it helps with growth, pest resistance, and fruiting.
പച്ചമുളക് വളർത്തുന്ന നമ്മൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് ഇല ചുരുണ്ട് പോകുന്ന അല്ലെങ്കിൽ മറ്റുള്ള പ്രാണികൾ അതിനെ അറ്റാക്ക് ചെയ്യുന്നത് എങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട് ഇതൊന്നും ഉണ്ടാകാതിരിക്കുന്ന നമുക്കൊരു വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നാച്ചുറൽ ആയിട്ടുള്ള ഇത് അതിനായിട്ട് നമുക്ക് പപ്പായയുടെ എലിയും ഉള്ളിയും

അതുപോലെ വെളുത്തുള്ളിയും കൂടി നന്നായിട്ട് ഒന്ന് അരച്ചെടുത്തതിനുശേഷം ഈ വെള്ളത്തിന് ഡൈത് കൊടുത്താൽ മതി എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണിത്. ഇതിനെ കുറിച്ചുള്ള വിശദമായിട്ടുള്ള വീഡിയോയുടെ കൊടുത്തിട്ടുണ്ട്
പച്ചമുളക് മാത്രമല്ല മറ്റു പല ചെടികൾക്ക് ഉപയോഗിക്കാവുന്നതാണ് എങ്ങനെയാണെന്നുള്ളത് പാർശ്വഫലങ്ങൾ ഇല്ലാതെ ഇത് വളർത്തിയെടുക്കുന്നതും തയ്യാറാക്കുന്ന വിധവും എല്ലാ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
Why these ingredients?
- Onion & Garlic → Natural pest repellents (aphids, thrips, mites) + antibacterial properties.
- Papaya Leaf → Rich in nitrogen, potassium, enzymes; boosts leaf health and flowering.
🧄 Ingredients (for ~1 litre liquid)
- Onion – 1 medium (roughly chopped)
- Garlic – 5–6 cloves
- Fresh papaya leaves – 3–4 medium leaves (washed)
- Water – 1 litre
🥣 Preparation
1️⃣ Crush/Grind
- Blend onion, garlic, and papaya leaves with ½ cup water into a smooth paste.
2️⃣ Ferment (optional but better)
- Pour into a jar, add remaining water, and keep covered (loosely) for 24 hours in shade.
- Fermentation boosts nutrients and strengthens pest-repellent properties.
3️⃣ Strain
- Strain through a fine cloth to avoid clogging your spray bottle.
🌱 How to Use
As Foliar Spray (pest repellent + nutrient boost)
- Dilute 1 part extract with 4 parts water.
- Spray on both sides of chilli plant leaves early morning or evening.
- Repeat every 7–10 days.
As Soil Drench (fertilizer)
- Dilute 1 part extract with 3 parts water.
- Pour 200–300 ml near the base of each plant every 2 weeks.
⚠ Tips & Cautions
- Do not overuse — too much onion/garlic can burn leaves.
- Always test on 1–2 plants first.
- Avoid spraying in hot sun to prevent leaf burn.
- For heavy pest attack, you can mix this with a little neem oil for extra protection.